Blog

കർണാടകയിൽ 29 വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 30 കഷണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ചു

ബെംഗളൂരു : 29 വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 30 കഷണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. ഇയാൾ...

ഹിസ്ബുല്ലയുടെ ‘മനുഷ്യകവചം’ ആകരുത് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നും ലബനനിലെ ജനങ്ങൾക്കു മുന്നറിയിപ്പു നൽകി ഇസ്രയേൽ

ടെൽ അവീവ്: ഹിസ്ബുല്ലയുടെ ‘മനുഷ്യകവചം’ ആകരുതെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നും ലബനനിലെ ജനങ്ങൾക്കു മുന്നറിയിപ്പു നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഹിസ്‌ബുല്ല ശക്തികേന്ദ്രങ്ങളെ ലക്ഷ്യമിട്ടു നടത്തിയ...

മൃതദേഹം സംബന്ധിച്ച തർക്കം എങ്ങനെ അവസാനിക്കും? നാടകീയതയും സംഘർഷവും നിറഞ്ഞ ലോറൻസിന്റെ വിടവാങ്ങൽ

  കൊച്ചി∙ ഏഴു പതിറ്റാണ്ട് എറണാകുളത്തിന്റെ തൊഴിലാളിവർഗ പോരാട്ടങ്ങളിലും പൊതുജീവിതത്തിലും നിറഞ്ഞുനിന്ന, വി.എസ്.അച്യുതാനന്ദൻ കഴിഞ്ഞാൽ സിപിഎമ്മിന്റെ ഏറ്റവും തലമുതിർന്ന നേതാവായ എം.എം.ലോറൻസിന്റെ വിടവാങ്ങലും അങ്ങേയറ്റം നാടകീയതയും സംഘർഷവും...

കാർ ആറ്റിലേക്ക് മറിഞ്ഞു; രണ്ട് പേർ മുങ്ങിമരിച്ചു

കുമരകം ∙ കോട്ടയം - കുമരകം - ചേർത്തല റൂട്ടിൽ കൈപ്പുഴമുട്ട് പാലത്തിനോടു ചേർന്നുള്ള റോഡിൽനിന്ന് ആറ്റിലേക്കു കാർ മറിഞ്ഞു രണ്ടുപേർ മുങ്ങിമരിച്ചു. മഹാരാഷ്ട്ര താനെ കല്യാൺ...

ബദ്‌ലാപൂർ പീഡനക്കേസിലെ പ്രതി പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു .

  താനെ : ബദ്‌ലാപൂർ ബാലലൈംഗിക പീഡനക്കേസിലെ പ്രതിയായ അക്ഷയ് ഷിൻഡെയെ ഇന്ന് വൈകുന്നേരം തിങ്കളാഴ്ച ,താനെ യിലെ മുംബ്ര ബൈപാസിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി താനെ...

മുംബൈ മെട്രോ ലൈൻ-3 -11 സ്റ്റേഷനുകൾക്ക് പുതിയപേര്

  മുംബൈ: പ്രധാനമന്ത്രി ഫ്ലാഗ്ഓഫിന് മുന്നോടിയായി അടുത്തയാഴ്ച ഭാഗിക സർവീസ് ആരംഭിക്കുന്ന മുംബൈ മെട്രോ ലൈൻ-3-ലെ(കൊളബ-ബാന്ദ്ര-സീപ്‌സ്) 11 സ്റ്റേഷനുകളുടെ പേര് മാറ്റാൻ കേന്ദ്രസർക്കാർ അനുമതി നൽകി. 27...

ബാന്ദ്രയിലെ തീപിടുത്തം . ആളപായമില്ല

  മുംബൈ: ബാന്ദ്രയിലെ ലൂയിസ് ബെല്ലെ ബിൽഡിംഗിലുള്ള മിയ കബാബ് റെസ്റ്റോറൻ്റിലാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളുടെ ഇടപെടലുകൾകൊണ്ട് തീ നിയന്ത്രവിധേയമായി...

നിയമസഭാ തെരഞ്ഞെടുപ്പ്: കല്യാണിൽ മത്സരിക്കാനൊരുങ്ങി അഡ്വ.നവീൻ സിങ്

  ഡോംബിവ്‌ലി: മഹരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങികഴിഞ്ഞെങ്കിലും അത് നടക്കുന്ന ദിവസത്തെക്കുറിച്ചുള്ള ഒരന്തിമ രൂപം ആധികാരികമായി ഇതുവരെ ഉണ്ടായിട്ടില്ല സ്ഥാനാർഥി നിർണ്ണയ പ്രക്രിയകൾ ഓരോ പാർട്ടികളിലും...

ശ്രീനാരായണ മന്ദിരസമിതി വാർഷിക പൊതുയോഗം

  ശ്രീനാരാണയണ മന്ദിരസമിതിയുടെ അറുപതാമത്‌ വാർഷിക പൊതുയോഗം സമിതിയുടെ ചെമ്പൂർ കോംപ്ലക്സിൽ നടന്നു. പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ എൻ. മോഹൻദാസ് സ്വാഗതം...

ടിൻഡർ ആപ്പ് വഴി പരിചയം സ്ത്രീക്ക് നഷ്ടമായത് 3.37 ലക്ഷം.

അന്ധേരി: ഡേറ്റിംഗ് ആപ്പ് ടിൻഡർ വഴി പരിചയപ്പെട്ടയാൾ സ്ത്രീയിൽ നിന്നും തട്ടിയെടുത്തത് 3.37 ലക്ഷം രൂപ! 43വയസ്സ് പ്രായമുള്ള മുംബയിലെ ഒരു വനിത ഇഞ്ചിനീയർ ആണ് തട്ടിപ്പിന്...