Blog

സുഹാർ മലയാളി സംഘം മെഗാതിരുവാതിര സം ഘടിപ്പിക്കുന്നു.

സുഹാർ: സുഹാർ മലയാളി സംഘം ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാറുമായി സഹകരിച്ച് മെഗാതിരുവാതിര സം ഘടിപ്പിക്കുന്നു. ഏപ്രിൽ 19 വെള്ളിയാഴ്ച്ച സുഹാറിൽ അരങ്ങേറുന്ന പരിപാടിയിൽ ഒമാന്റെ വിവിധ...

വിദ്യാർത്ഥികളുടെ പ്രവൃത്തി സമയം 2024 മാർച്ച് 5 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെ

മസ്‌കറ്റ്: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മസ്‌കത്ത് ഗവർണറേറ്റിലെ പൊതു-സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രവൃത്തി സമയം 2024 മാർച്ച് 5 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെ ആയിരിക്കും....

കോട്ടയം പ്രവാസി കൂട്ടായ്മ (KDPA) നിലവിൽ വന്നു.

  ഒമാനിലുള്ള കോട്ടയം ജില്ലയിലെ പ്രവാസികളെ ഒത്തോരുമ്മിപ്പിക്കാനും അതിലൂടെ പരസ്പര ബന്ധം ഊഷ്മളപ്പെടുത്തുവാനും, അംഗങ്ങളുടെ സർഗ്ഗത്മകമായ കഴിവുകൾ പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള വേദി ആയിട്ടാണ് കോട്ടയം ഡിസ്ട്രിക്ട് പ്രവാസി...

കോതമം​ഗലം സംഘർഷം: അറസ്റ്റിലായ മാത്യു കുഴൽനാടൻ എംഎൽഎക്കും മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം

എറണാകുളം: കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം അനുവദിച്ചു. രാത്രി...

റേഷന്‍ കടകളുടെ സമയത്തിൽ മാറ്റം

തിരുവനന്തപുരം: സെർവർ ഓവർലോഡ് ഒഴിവാക്കുന്നതിനും റേഷൻ വിതരണം ത്വരിതപ്പെടുത്തുന്നതിനും റേഷൻ കടകളുടെ പ്രവർത്തന സമയം മാർച്ച് 5 മുതൽ 9 വരെ ക്രമീകരിച്ചു. 7 ജില്ലകളിൽ രാവിലെയും മറ്റ്...

വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചുവെന്ന കേസിൽ; വിദ്യാർഥികൾ സസ്‌പെൻഷൻ

കോഴിക്കോട്;കൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളജിലെ വിദ്യാർത്ഥിയെ എസ്എഫ്ഐ മർദിച്ച കേസുമായി ബന്ധപ്പെട്ട് 5 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ.രണ്ടാം വർഷ വിദ്യാർഥി സി.ആർ.അമലിനെ മർദിച്ചെന്ന പരാതിയിൽ 2 വിദ്യാർത്ഥികളെയാണ്...

വീട്ടിലെത്തിയ അനില്‍ ആൻറണിയെ മധുരം നല്‍കി സ്വീകരിച്ച് പി സി ജോർജ്ജ്

  കോട്ടയം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി ഇടഞ്ഞ് നില്ക്കുന്ന പിസി ജോർജിനെ അനുനയിപ്പിക്കാനെത്തി.അനിലിനോട് പിണക്കമില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. പ്രചാരണത്തിന് താനുണ്ടാകും. താൻ മല്‍സരിക്കുമ്ബോള്‍...

മഹാശിവരാത്രി മാഹാത്മ്യം

പരമശിവന്‍, പരമേശ്വരന്‍, മഹാദേവന്‍, മഹേശ്വരന്‍, സദാശിവന്‍, എന്നൊക്കെ കേള്‍ക്കുമ്പോള്‍ കഴുത്തില്‍ സര്‍പ്പ രാജാവായ വാസുകിയെയും, അരയില്‍ പുലിത്തോലുമായി, ദേഹം മുഴുവന്‍ രുദ്രാക്ഷവും ഭസ്മവും ധരിച്ച, ജടയും, തിങ്കള്‍...

ശിവരാത്രി വ്രതം എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ശിവരാത്രി വ്രതം എടുക്കുന്നവർ വീട് കഴുകി ശുദ്ധിവരുത്തണം. രാത്രി അരിയാഹാരം കഴിക്കരുത്. പകരം മറ്റ് എന്തെങ്കിലും ലഘുവായ ആഹാരം ആകാം. ശിവരാത്രി ദിവസം ഉപവാസം' , 'ഒരിക്കല്‍'...

ഈ മാസം 7ന് റേഷന്‍ കടകൾ അടച്ചിടും

കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിഷേധാത്മകമായ നിലപാടുകള്‍ക്കെതിരെ റേഷന്‍ ഡീലേഴ്‌സ് കോ- ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 7ന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടും. അന്നു ജില്ലാ,...