Blog

 വിഐപി ദർശനം: ഭക്തർക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് :ഹൈക്കോടതി

പത്തനംതിട്ട : ശബരിമലയിൽ നടൻ ദിലീപിന് വിഐപി പരിഗണനയിൽ ദർശനം അനുവദിച്ചതിൽ വീണ്ടും രൂക്ഷവിമർശനവുമായി ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിനെയാണ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. വിഐപി ദർശനം...

KCS -പൻവേൽ സംഘടിപ്പിക്കുന്ന വടംവലി മത്സരം നാളെ

നവിമുംബൈ: ഓണാഘോഷത്തിൻ്റെ ഭാഗമായി 'കേരളീയ കൾച്ചറൽ സൊസൈറ്റി' പനവേൽ - റായ്ഗഡിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിമൂന്നാമത് പുരുഷ- വനിതാ വടംവലി മത്സരം നാളെ ഡിസംബർ 8 ന്,...

വയനാട് ദുരന്തം കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കൂ: ഹൈക്കോടതി

കൊച്ചി: സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഓഡിറ്റിങ്ങിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ലെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കാനും...

ഹേമ കമ്മിറ്റി റിപ്പോർട്ട്: വിവരാവകാശ കമ്മീഷന്‍ വിധി പറയല്‍ മാറ്റി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ട്വിസ്റ്റ്. സർക്കാർ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതിനെതിരെ വീണ്ടും പരാതി ലഭിച്ചു. ഈ...

മാന്നാര്‍ ജയന്തി വധക്കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

ആലപ്പുഴ: മാന്നാര്‍ ജയന്തി വധക്കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ജയന്തിയുടെ ഭര്‍ത്താവ് കുട്ടിക്കൃഷ്ണനാണ് കോടതി വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി....

നവീന്‍ ബാബുവിന്റേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂര്‍ : കണ്ണൂര്‍ മുന്‍ എ ഡി എം കെ നവീന്‍ ബാബുവിന്റേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംശയാസ്പദമായ പരുക്കുകള്‍ ഒന്നും തന്നെ നവീന്‍ ബാബുവിന്റെ...

മുൻ കാമുകനെ കൊലപ്പെടുത്തിയ കേസിൽ ​ഗുണ്ടാ നേതാവായ യുവതി അറസ്റ്റിൽ

മുൻ കാമുകനെ കൊലപ്പെടുത്തിയ കേസിൽ ​ഗുണ്ടാ നേതാവായ യുവതി അറസ്റ്റിൽ. കാരൻ ജൂലിയത്ത് ഒഗീഡ റോഡ്രിഗസ് എന്ന യുവതിയെയാണ് കൊളംബിയൻ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകമടക്കം നിരവധി...

കൂട്ടബലാത്സം​ഗത്തിനിരയാക്കിയ സ്കൂൾ വിദ്യാർത്ഥിനി ജീവനൊടുക്കി

സഹപാഠികൾ കൂട്ടബലാത്സം​ഗത്തിനിരയാക്കിയ സ്കൂൾ വിദ്യാർത്ഥിനി ജീവനൊടുക്കി. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് വെള്ളിയാഴ്ച്ച വീടിനുള്ളിൽവച്ച് ജീവനൊടുക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച്ച സ്കൂളിൽവച്ച് പെൺകുട്ടി കൂട്ടബലാത്സം​ഗത്തിനിരയായെന്നും പ്രതികൾ...

പ്രവാസിയെ ന​ഗ്നനാക്കി വിലയിട്ടത് 30 ലക്ഷം രൂപ

കാഞ്ഞങ്ങാട്: കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മന്ത്രവാദിനി ഷമീമ ഹണിട്രാപ്പ് കേസിലും പ്രതിയെന്ന് പൊലീസ്. ഇതുകൂടാതെ നിരവധി പേരെ ജിന്നുമ്മ...

നക്ഷത്രഫലം 2024 ഡിസംബർ 07

മേടം (അശ്വതി, ഭരണി, കാർത്തിക ¼) ജോലിസ്ഥലത്ത് നിന്ന് മികച്ച വാർത്തകൾ കേൾക്കാനിടയാകും. ഉയർന്ന സ്ഥാനം, ധന നേട്ടം എന്നിവ ലഭിക്കാനിടയുള്ള വാർത്തകൾ നിങ്ങളെ തേടിയെത്തുന്നത് സന്തോഷത്തിന്...