Blog

841–ാം റാങ്ക്, വ്യാജ ജാതി സർട്ടിഫിക്കറ്റ്, വാഹനത്തിൽ ബീക്കൺ ലൈറ്റ്; ഐഎഎസ് ഓഫിസർക്ക് സ്ഥലംമാറ്റം

മഹാരാഷ്ട്ര∙ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചു സഞ്ചരിച്ചതിനു പ്രബേഷനിലുള്ള പുണെയിലെ ഐഎഎസ് ഓഫിസർ ഡോ. പൂജ ഖേഡ്കറിനു സ്ഥലം മാറ്റം. വാഷിം ജില്ലയിലെ സൂപ്പർ ന്യൂമററി അസിസ്റ്റന്റ്...

കടം വാങ്ങിയ പണം നൽകാൻ വിളിച്ചുവരുത്തി; അയൽവാസിയുടെ വലതുകാൽ അടിച്ചൊടിച്ചു

പുൽപള്ളി∙ കടം വാങ്ങിയ തുക മടക്കി നൽകാമെന്ന് അറിയിച്ച് വിളിച്ചുവരുത്തി കാൽ തല്ലിയൊടിച്ചു. പെരിക്കല്ലൂർ ചാത്തംകോട്ട് ജോയിയുടെ (ജോബിച്ചൻ) വലതു കാലാണ് അറ്റുപോകുന്ന തരത്തിൽ തല്ലിയൊടിച്ചത്. ജോയിയുടെ...

സംസ്ഥാന ചലച്ചിത്ര അവാർഡ്: സുധീർ മിശ്ര ജൂറി ചെയർമാൻ

തിരുവനന്തപുരം∙ 2023ലെ സംസ്ഥാന ചലച്ചിത്ര അവാർ‌ഡ് നിർണയിക്കാൻ ഹിന്ദി സംവിധായകന്‍ സുധീർ മിശ്രയെ ജൂറി ചെയർമാനായി തീരുമാനിച്ചു. സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ എന്നിവരാണ് പ്രാഥമിക...

വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദര്‍ഷിപ്; സാന്‍ ഫെര്‍ണാണ്ടോയ്ക്ക് വാട്ടർ സല്യൂട്ട്.

തിരുവനന്തപുരം∙ കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ് സാൻഫെർണാണ്ടോ വിഴിഞ്ഞം തീരത്തെത്തി. വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ സ്വീകരിച്ചു. ചെണ്ട കൊട്ടിയും ദേശീയപതാക വീശിയുമാണ്...

കോളറയുടെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്; 8 പേർക്കു കൂടി രോഗലക്ഷണം.

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിലെ കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്. സ്ഥാപനത്തിലെ എട്ടുപേർക്കു കൂടി കോളറ ലക്ഷണങ്ങളുണ്ട്. 21 പേരാണ് തിരുവനന്തപുരം മെഡിക്കൽ കോളജ്...

കഞ്ചാവും വലിക്കാനുള്ള ഉപകരണവും യദുവിൽനിന്ന് കണ്ടെടുത്തു; സിപിഎമ്മിനെ തള്ളി എക്സൈസ്.

പത്തനംതിട്ട∙ പാര്‍ട്ടിയില്‍ ചേര്‍ന്ന യുവാവിനെ കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ സിപിഎം വാദം പൊളിച്ച് എക്സൈസ് വകുപ്പിന്റെ റിപ്പോർട്ട്. യദുകൃഷ്ണനിൽനിന്നു കഞ്ചാവും വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തു എന്നാണ്...

നീറ്റ് യുജി: ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ വിദ്യാലയത്തിൽനിന്ന്; കണ്ടെത്തലുമായി സിബിഐ

ന്യൂഡൽഹി∙ 24 ലക്ഷത്തോളം വരുന്ന വിദ്യാർഥികളെ ആശങ്കയിലാക്കിയ നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള വിദ്യാലയത്തിൽ നിന്നാണെന്ന്...

2 ദിവസമായി ഒരാൾപോലും ടിക്കറ്റെടുത്തില്ല; ഓട്ടം നിർത്തി നവകേരള ബസ്

കോഴിക്കോട് : കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത നവകേരള ബസിന്റെ സർവീസ് മുടങ്ങി. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസിന്റെ സർവീസാണ് ആളില്ലാത്തതിനാൽ മുടങ്ങിയത്. ബുധനും വ്യാഴവും ബസ് സർവീസ്...

സാൻ ഫെർണാണ്ടോ, വിഴിഞ്ഞം തീരത്തേക്ക്.

വിഴിഞ്ഞം തുറമുഖത്തിലേക്ക് കപ്പൽ എത്തുന്നു. ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലെത്തി. രാവിലെ ഏഴേ കാലോടെയാണ് വിഴിഞ്ഞം തീരത്തേക്ക് കപ്പൽ എത്തിയത്. ഒമ്പത്...

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നു: കെ.കെ. രമ

തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ കെ രമ. കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നുവെന്ന്...