‘ആത്മസുഹൃത്തുക്കളെന്ന് കരുതുന്നവരുടെ സ്നേഹം മനസ്സിലായി’; സുനിൽകുമാറിനെതിരെ സുനീർ
തിരുവനന്തപുരം ∙ സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ വി.എസ്.സുനിൽകുമാറിനെതിരെ ഒളിയമ്പുമായി പി.പി.സുനീർ എംപി. ‘‘നമ്മള്‍ ആത്മസുഹൃത്തുക്കള്‍ എന്ന് കരുതി കൊണ്ടുനടക്കുന്നവര്‍ നമ്മളെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് മനസ്സിലായി. അതാണ്...