Blog

രോഹിത് പവാറിന്‍റെ 50 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

മുംബൈ: ശരദ് പവാറിന്‍റെ ബന്ധുവും എംഎല്‍എയുമായ രോഹിത് പവാറിന്‍റെ ഉടമസ്ഥതയിലുള്ള പഞ്ചസാര മില്ലിന്‍റെ 50 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ്...

ഇന്ന് മുതൽ സജ്ജം; പ്രചാരണത്തിന് തയാറെടുത്ത് കോൺഗ്രസ് സ്ഥാനാർഥികൾ

കേരളത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായതോടെ വിവിധ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ഇന്ന് മുതൽ സജീവമായി തുടങ്ങും.തൃശ്ശൂരിൽ സർപ്രൈസ് സ്ഥാനാർത്ഥിയായി എത്തിയ കെ.മുരളീധരൻ ഇന്ന് പ്രചാരണത്തിന് തുടക്കം കുറിക്കും....

കുടുംബശ്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി,ഒരു ദിവസം വര്‍ക്ക് ഫ്രം ഹോം

തിരുവനന്തപുരം: കുടുംബശ്രീ ജീവനക്കാർക്ക് ആർത്തവ വേളയിൽ ഒരു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് .കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര...

നരേന്ദ്രമോദി ഇന്ന് വാരാണസിയിലേക്ക്

ന്യൂഡൽ‌ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയിൽ. ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ആദ്യമായാണ് മോദി വാരണാസിയിലെത്തുന്നത്. പശ്ചിമ ബം​ഗാളിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം...

ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനിടെ ഗാസയിൽ അപകടം: 5 മരണം

ഗാസയിൽ ആകാശമാർഗം ആഹാര സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. വിമാനത്തിൽ നിന്ന് ആകാശ മാർഗം വിതരണം ചെയ്ത വലിയ...

ക്ഷേത്ര ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

ഇടുക്കി : വണ്ടിപ്പെരിയാറിൽ ക്ഷേത്ര ഉത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറാണ്. പ്രതി വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി...

മൊബൈൽ കാൾ നിരക്ക് കൂടും

കൊച്ചി: മൊബൈല്‍ കോളുകളുടെ നിരക്ക് വർധിപ്പിക്കാന്‍ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളുടെ നീക്കം. ഏപ്രിലിന് ശേഷം നിരക്ക് വർധിപ്പിക്കാനാണ് മുന്‍നിര മൊബൈല്‍ സേവനദാതാക്കളായ റിലയന്‍സ് ജിയോ, ഭാരതി...

ഡിജിറ്റല്‍ നേട്ടവുമായി മമ്മൂട്ടി; പുഴുവിൻ്റെ ഡിഎന്‍എഫ്ടി പുറത്തിറക്കി

കൊച്ചി: സാങ്കേതികവിദ്യയുടെയും, ഉപകരണങ്ങളുടെയും, വാഹനങ്ങളുടെയും എന്തിന് സ്റ്റൈലില്‍ പോലും മമ്മൂട്ടി എന്ന നടനെ വെല്ലാന്‍ മറ്റൊരാളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാലത്തിനൊത്ത് സഞ്ചരിക്കുന്ന മമ്മൂട്ടി ഡിജിറ്റല്‍ യുഗത്തിലെ മറ്റൊരു മാറ്റത്തിനൊപ്പം...

മൈസൂരുവില്‍ വാഹനാപകടത്തില്‍ കാഞ്ഞിരപ്പള്ളി, കൊല്ലം സ്വദേശികളായ രണ്ട് മലയാളി വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം.

മൈസൂർ: കൊല്ലം സ്വദേശി അശ്വിൻ പി നായർ (19), മൈസൂരിൽ സ്ഥിര താമസമാക്കിയ കാഞ്ഞിരപ്പള്ളി സ്വദേശി ജീവൻ ടോം (19) എന്നിവരാണ് മരിച്ചത്. ആകാശവാണി മൈസുരു സ്റ്റേഷൻ...

കോട്ടയം മെഡിക്കൽ കോളജിലെ ഭൂഗർഭ പാത നിർമാണ ഉദ്ഘാടനം നാളെ

  ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളജിൽ എത്തുന്ന രോഗികൾക്കും സന്ദർശകർക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള ഭൂഗർഭ പാതയുടെ നിർമാണ ഉദ്ഘാടനം സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ....