ഹമാസിൻ്റെ മുതിർന്ന കമാൻഡർ ഹഖാം മുഹമ്മദ് ഇസ അൽ-ഇസ കൊല്ലപ്പെട്ടതായി ഇസ്രയേൽ
ദെയ്ര് അല് ബലാഹ്: ഗാസയില് ഇസ്രയേല് നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിൻ്റെ മുതിർന്ന കമാൻഡർ ഹഖാം മുഹമ്മദ് ഇസ അൽ-ഇസ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഹമാസിൻ്റെയും അതിൻ്റെ സൈനിക...