Blog

3.15 മണിക്കൂറില്‍ കുഞ്ഞ് ആലിന്‍റെ അവയവങ്ങള്‍ തിരുവനന്തപുരത്ത്

കൊച്ചി: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്, കേരളത്തിന്റെ സ്‌നേഹം ഏറ്റുവാങ്ങി ആലിന്‍ ഷെറിന്‍ നിത്യതയിലേക്ക്. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച് അവയവങ്ങള്‍ ദാനം...

 കാർ മാറ്റിയിടാൻ പറഞ്ഞതിന്റെ വിരോധത്താൽ മർദ്ദനം ഒളിവിൽ ആയിരുന്ന പ്രതികൾ പിടിയിൽ

കൊല്ലം:  കരുനാഗപ്പള്ളിയിൽ വഴി തടസ്സപ്പെടുത്തിയ കാർ മാറ്റിയിടാൻ പറഞ്ഞതിന്റെ വിരോധത്താൽ മധ്യവയസ്കന് മർദ്ദനം ഒളിവിൽ ആയിരുന്നപ്രതികൾ പിടിയിൽ. കോഴിക്കോട് എസ് വി എം ചാലിന്റെ തെക്കതിൽ അൻസർ...

പുതുയുഗ യാത്ര : ഇടതുഭരണത്തിന്റെ അന്ത്യം കുറിക്കും: മനോജ് കുമാർ

കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ സമാപനത്തോടെ ഇടതു മുന്നണി ഭരണത്തിന്റെ അന്ത്യം കുറിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാനചീഫ് കോ ഓർഡിനേറ്റർ അഡ്വ.വി.എസ് മനോജ്...

സഹ്യടിവിയുടെ പ്രക്ഷേപണം ആരംഭിച്ചു

ദുബായ് : മാറുന്ന മലയാളിക്ക് മാറ്റത്തിന്റെ ശംഖോലി നാദം മുഴക്കി പ്രവാസി മലയാളികളുടെ സ്വീകരണമുറിയിലേക്ക് ഒരു പുതിയ അതിഥി കൂടിയെത്തി. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹ്യ ടിവിയുടെ...

ഗ്രീന്‍ഫീല്‍ഡ് പറന്നത് 23 സിക്‌സുകള്‍, കത്തിച്ച് ഇഷാന്‍ കിഷന്‍

തിരുവനന്തപുരം:  സിക്‌സുകളുടെ ആറാട്ട് കണ്ട ഗ്രീന്‍ഫീല്‍ഡില്‍ ഇഷാന്‍ കിഷന്റെ സെഞ്ച്വറിയുടേയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയുടേയും ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറുയര്‍ത്തിയത്. ഇന്ത്യന്‍ താരങ്ങളെല്ലാവരും ചേര്‍ന്നു...

ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. 46 റണ്‍സിന്റെ ജയവുമായി 5 മത്സരങ്ങളടങ്ങിയ പരമ്പര 4-1നു സ്വന്തമാക്കി ലോകകപ്പിനു ആത്മവിശ്വാസത്തോടെ ഇറങ്ങാനുള്ള ഇന്ധനം ആവോളം ഗ്രീന്‍ഫീല്‍ഡില്‍...

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ പ്രതിമാസ ബില്ലിങ് ഉപഭോക്താക്കള്‍ക്ക് ഫെബ്രുവരിയില്‍ ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല. അതേസമയം, ദ്വൈമാസ ബില്ലിങ് ഉപഭോക്താക്കളില്‍നിന്ന് യൂനിറ്റിന് നാല് പൈസ ഇന്ധന സര്‍ചാര്‍ജ് ഈടാക്കും. ജനുവരിയില്‍...

വാളയാര്‍ ആള്‍ക്കൂട്ടക്കൊല : പ്രതികള്‍ക്ക് ജാമ്യം

പാലക്കാട്/കൊച്ചി : അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദനത്തില്‍ ഛത്തീസ്ഗഢ് സ്വദേശി രംനാരായണ്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ജാമ്യം. മുഖ്യപ്രതി ഉള്‍പ്പടെ എട്ടുപേര്‍ക്കാണ് മണ്ണാര്‍കാട് എസ് സി എസ്ടി കോടതി...

കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

ന്യൂഡൽഹി: കേന്ദ്രബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ 11 നാണ് ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ. ഞായറാഴ്ച അവതരിപ്പിക്കുന്ന ബജറ്റെന്ന...

മകരപ്പത്ത് തൈപൂയം

മകരമാസത്തിലെ പൂയം നാളാണ്‌ തൈപ്പൂയമായി ഹിന്ദുക്കള്‍ ആഘോഷിക്കുന്നത്‌. താരകാസുരന്‍റെ ചെയ്തികളില്‍ നിന്നും സുബ്രഹ്മണ്യന്‍ ലോകത്തെ രക്ഷിച്ച നാളാണിത്‌. സുബ്രഹ്മണ്യന്‍ ജനിച്ച ദിവസമാണ്‌ ഇതെന്നും വിശ്വാസമുണ്ട്‌.ഏന്നാല്‍ സുബ്രഹ്മണ്യന്‍റെ നാള്‍...