കൊടുംചൂട്: മേയ് പകുതി വരെ ആശ്വാസമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് തെല്ലും കുറയാതെ കൊടുംചൂട്. ഉഷ്ണ തരംഗ സാധ്യതയെത്തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും...