Blog

‘ഭരണത്തിന്റെ മറവിൽ നടത്തിയത് ഹവാല അടക്കമുള്ള ഇടപാടുകൾ’; കെജ്‌രിവാളിനെതിരെ ആരോപണങ്ങളുയർത്തി ഇഡി

ദില്ലി: കെജ്‌രിവാളിനെതിരെ കടുത്ത ആരോപണങ്ങളുയർത്തി ഇഡി. ഭരണത്തിന്റെ മറവിൽ കെജ്‌രിവാൾ നടത്തിയത് ഹവാല അടക്കമുള്ള ഗൗരവകരമായ ഇടപാടുകൾ എന്ന് ഇഡി പറയുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിൽ ഇത് സംശയിച്ചിരുന്നില്ല....

‘ഉഷ്ണതരംഗത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നല്‍കണം’; മുഖ്യമന്ത്രിക്ക് കത്തെഴുതി പ്രതിപക്ഷ നേതാവ്

ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സതീശൻ...

തൃശൂർ എരുമപ്പെട്ടിയിൽ പശു ചത്തത്, സൂര്യാഘാതമേറ്റ്

തൃശൂർ: എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു. എരുമപ്പെട്ടി സ്കൈ മണ്ഡപത്തിന് പുറക് വശത്തെ അരീക്കുഴി വീട്ടിൽ സ്റ്റീഫൻ്റെ പശുവാണ് ചത്തത്. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശു കുഴഞ്ഞ് വീഴുകയായിരുന്നു....

കോടതി വിധി തിരിച്ചടിയായി, അപ്പീല്‍ നല്‍കും; മാത്യു കുഴല്‍നാടന്‍

മാസപ്പടിക്കേസിലെ വിജിലന്‍സ് കോടതി വിധി തിരിച്ചടിയെന്ന് സമ്മതിക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മാസപ്പടി കേസ് വിധി നിരാശാജനകം.കോടതി നിരീക്ഷണങ്ങളോട് വിയോജിക്കുന്നുവെന്നും കുഴൽനാടൻ പറഞ്ഞു. ആത്മവിശ്വാസത്തിന് കുറവില്ല. ഇനിയും...

പ്രതി തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബർഷീന

ആക്രമണത്തിനു മുൻപേ തനിക്കെതിരെ ഭർത്താവ് വധഭീഷണി മുഴക്കിയിരുന്നുവെന്ന് പാലക്കാട് ആസിഡ് ആക്രമണത്തിന് ഇരയായ ബർഷീന. ഇന്നലെയാണ് യുവതിയുടെ ദേഹത്ത് മുൻ ഭർത്താവായ ഖാജാ ഹുസൈൻ ആസിഡ് ആക്രമണം...

സ്വർണവിലയിൽ ഇന്ന് നേരിയ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന.സ്വർണം ഗ്രാമിന് ഇന്ന് 30 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6635 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ...

കോഴിക്കോട് ജില്ലയിൽ അഞ്ച് പേർക്ക് വെസ്റ്റ് നൈൽ പനി സ്ഥിതീകരിച്ചു

കോഴിക്കോട്: ജില്ലയിൽ അഞ്ച് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു.പനി സ്ഥിതീകരിച്ചവർ രോഗമുക്തി നേടി. ശനിയാഴ്ചയാണ് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലം വരുന്നത്. വെസ്റ്റ് നൈൽ...

കൊല്ലം പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്തു കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

കൊല്ലം പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്തു കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.ഭാര്യയായ പ്രീത (39), മകൾ ശ്രീനന്ദ (12) എന്നിവരാണ് മരിച്ചത്. കൊല്ലാനുള്ള ശ്രമത്തിനിടെ ഗുരുതരമായി...

പാലക്കാട് ട്രെയിൻ തട്ടി കാട്ടാനക്കുട്ടി ചെരിഞ്ഞു

പാലക്കാട്: ട്രെയിനിടിച്ച് കാട്ടാനക്കുട്ടി ചെരിഞ്ഞു. പാലക്കാട് – കോയമ്പത്തൂർ പാതയിൽ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപമാണ് അപകടം.ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന...

ആരാധകരുടെ പ്രതീക്ഷ നഷ്ടപ്പെടുത്താതെ മുംബൈ ഇന്ത്യൻസ്; സൺരിസിസ്ന് എതിരെ 7 വിക്കറ്റിൽ തകർപ്പൻ ജയം

ഐപിഎൽ നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിന് മുംബൈ ഇന്ത്യൻസ് വിജയിച്ചു.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാൻ സാധിച്ചു. 30...