ശബരിമലയില്‍ പുഷ്പാലങ്കാരത്തിന് ലിസ്റ്റിലുള്ള പൂക്കൾ ഉപയോഗിച്ചാൽ മതി: ഹൈക്കോടതി
കൊച്ചി: ശബരിമലയിൽ ഓർക്കിഡ് പുഷ്പാലങ്കാരം പാടില്ലെന്ന് ഹൈക്കോടതി. സന്നിധാനത്ത് പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡും ഇലകളും ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. പുഷ്പാലങ്കാരത്തിന് ആചാരപ്രകാരമുള്ള പൂവുകള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും...