Blog

മുൻ മന്ത്രി രവീന്ദ്രചവാൻ മഹാരാഷ്ട്രാ ബിജെപിയുടെ പുതിയ വർക്കിംഗ് പ്രസിഡന്റ്

മുംബൈ :മഹാരാഷ്ട്ര ബിജെപിയുടെ പുതിയ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റായി മുൻ മഹാരാഷ്ട്ര മന്ത്രി രവീന്ദ്ര ചവാനെ ബിജെപി അധ്യക്ഷൻ ജെപി നദ്ദ ഇന്നലെ നിയമിച്ചു. നിയമനം ഉടൻ...

ബീഡിലെ ഒരു സർപഞ്ച്‌ കൂടി മരിച്ചു : മരണം വാഹനാപകടത്തിൽ

  ബീഡ് :മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ സർപഞ്ച് സന്തോഷ് ദേശ്മുഖിൻ്റെ കൊലപാതകത്തിൽ പ്രതിഷേധം ഉയരുന്നതിനിടെ, ശനിയാഴ്ച രാത്രി താപവൈദ്യുത നിലയത്തിൽ നിന്ന് കൽക്കരി പൊടി കടത്തുകയായിരുന്ന വാഹനം...

മഹാരാഷ്ട്രയിലെ സ്‌കൂൾ പരീക്ഷകൾ 15 ദിവസം നേരത്തെ ആരംഭിക്കും : ബോർഡ് മേധാവി

  മുംബൈ : മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് പരീക്ഷകൾ - (ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റ് (HSC), സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (SSC) - )തുടങ്ങാൻ ഒരു മാസം...

പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവെക്കാൻ ഒരുങ്ങുന്നു?

  മലപ്പുറം: നാളെ രാവിലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുമെന്ന് തൃണമൂൽ കോൺഗ്രസ്സ് കേരള കോർഡിനേറ്റർ  പി.വി.അൻവർ . എംഎൽഎ സ്ഥാനത്ത് തുടരുമോ എന്നത് നാളെ പ്രഖ്യാപിക്കും.അയോഗ്യത ഒഴിവാക്കാൻ...

നാല് പെൺകുട്ടികൾ പീച്ചി ഡാമിൻ്റെ റിസർവോയറിൽ അപകടത്തിൽപ്പെട്ടു

തൃശൂർ:  പീച്ചി ഡാമിൻ്റെ റിസർവോയറിൽ തൃശൂർ സ്വദേശികളായ നാല് പെൺകുട്ടികൾ മുങ്ങി.  സുഹൃത്തിൻ്റെ വീട്ടിൽ തിരുന്നാൾ ആഘോഷത്തിന് വന്നതായിരുന്നു പെൺകുട്ടികൾ.നാലുപേരും St Clare's Girls Higher Secondary...

ശബരിമലയിലെ ഭസ്മക്കുളത്തിന് സമീപത്തുനിന്നും രാജവെമ്പാലയെ പിടികൂടി

പത്തനംതിട്ട : ശബരിമല സന്നിധാനത്തെ ഭസ്‌മക്കുളത്തിന് സമീപത്ത് നിന്നും ഇന്ന് വനം വകുപ്പ് ഉദ്യോഗസ്ഥ൪ രാജവെമ്പാലയെ പിടികൂടി. ഭസ്‌മക്കുളത്തിന് സമീപം കഴിഞ്ഞ ദിവസം പാമ്പിനെ കണ്ടതിനെ തുട൪ന്ന്...

കൂട്ട ബലാൽസംഗം: അന്യേഷണ സംഘത്തെ DIG അജിതാബീഗം നയിക്കും

  പത്തനംത്തിട്ട: കൂട്ടബലാൽസംഗ കേസിൽ പത്തനംത്തിട്ട SP ഉൾപ്പടെ 25 അംഗങ്ങളുള്ള അന്വേഷണ സംഘം രൂപീകരിച്ചു.സംഘത്തെ DIG അജിതാ ബീഗം നയിക്കും .ഇതുവരെ കേസിൽ 26 പേരെ...

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാൽസംഗം ചെയ്‌തു

  മലപ്പുറം : മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയാതായി പരാതി. അരീക്കോട് നിവാസിയായ യുവതിയെചൂഷണം ചെയ്തത് നാട്ടുകാരും ബന്ധുക്കളുമടക്കം എട്ടോളം പേര്‍. മുഖ്യപ്രതി 36...

ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി : പുതിയ അങ്കമാലി അതിരൂപത മെത്രാപൊലീത്തന്‍ വികാരി

  എറണാകുളം : അങ്കമാലി അതിരൂപത മെത്രാപൊലീത്തന്‍ വികാരിയായി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ചുമതലയേറ്റു. അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ ബോസ്‌കോ പുത്തൂരിന്റെ രാജി മാർപാപ്പ സ്വീകരിച്ചു.ആരോഗ്യ കാരണങ്ങളാൽ...

ഇടനിലക്കാരും  ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ട് : മുംബൈ ACB അന്വേഷണമാരംഭിച്ചു.

മുംബൈ: മഹാരാഷ്ട്രയിലെ ഇടനിലക്കാരും ഉദ്യോഗസ്ഥ വൃന്ദവും രാഷ്ട്രീയക്കാരും ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന അവിശുദ്ധ ബന്ധവുമായി ബന്ധപ്പെട്ട് ആദായനികുതി (ഐ-ടി) വകുപ്പ് കണ്ടെത്തിയ നൂറോളം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരുകൾ സംബന്ധിച്ച്...