Blog

കി‍സ്‍വ മാറ്റൽ ചടങ്ങ് ഞായറാഴ്ച; ഒരുക്കങ്ങൾ പൂര്‍ത്തിയായി

മക്ക: വിശുദ്ധ കഅബയുടെ കി‍സ്‍വ മാറ്റൽ ചടങ്ങ് ജൂലൈ ഏഴിന് നടക്കും. മുഹറം ഒന്ന് ഹിജ്‌റ കലണ്ടർ പ്രകാരമുള്ള പുതുവർഷദിനത്തിലാണ് കഅബയുടെ മൂട് പടം മാറ്റുന്നത്. പഴയ...

സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ജി ഗിരീഷ് ബാബുവിന്റെ റിവിഷന്‍ ഹര്‍ജിയാണ് ആദ്യത്തേത്....

ഊതില്ലെന്നറിയിച്ച് പ്രതിഷേധം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സ്ഥലംമാറ്റം

കാഞ്ഞങ്ങാട്: മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ബ്രത്തലൈസറില്‍ ഊതാതെ പ്രതിഷേധിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സ്ഥലം മാറ്റം. കാഞ്ഞങ്ങാട് സബ്ഡിപ്പോയിലെ ഡ്രൈവര്‍ ചുള്ളിക്കരയിലെ വിനോദ് ജോസഫിനെയാണ് കോഴിക്കോടേക്ക്...

രാഹുല്‍ ദുരന്ത ഭൂമിയിലേക്ക്: മരിച്ചവരുടെ കുടുംബങ്ങളുമായി സംസാരിക്കും

ലഖ്‌നൗ: തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ കൊല്ലപ്പെട്ട ഹാഥ്‌റസിലേക്ക് പുറപ്പെട്ട് കോണ്‍ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. മരിച്ചവരുടെ കുടംബാംഗങ്ങളുമായും ദുരന്തത്തിന്റെ ഇരകളുമായും രാഹുല്‍...

അയോധ്യ ക്ഷേത്രത്തിൽ പൂജാരിമാർക്ക് ഇനി മഞ്ഞവസ്ത്രം

ലക്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിമാർക്ക് ഇനി മഞ്ഞ വസ്ത്രം. പൂജാരിമാർ പീതാംബര ധാരികളായിരിക്കണമെന്നുൾപ്പെടെ മാർഗനിർദേശങ്ങൾ ക്ഷേത്ര ട്രസ്റ്റ് പുറത്തിറക്കി. ക്ഷേത്രത്തിൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി. നേരത്തെ കാവി...

സെനറ്റിലേക്ക് വീണ്ടും പ്രതിനിധികളെ നിശ്ചയിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്കു ഗവര്‍ണര്‍ പുതിയ അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്തു. നാല് വിദ്യാര്‍ഥി പ്രതിനിധികളെയും ഒരു ഹെഡ്മാസ്റ്റര്‍ പ്രതിനിധിയെയുമാണു നിര്‍ദേശിച്ചത്. കെ.എസ്. ദേവി അപര്‍ണ,...

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡയറക്ടര്‍ കെ.ഡി. പ്രതാപൻ അറസ്റ്റിൽ

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസായ, ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹൈറിച്ച് കമ്പനി എംഡി കെ.ഡി. പ്രതാപനെ ഇ.ഡി അറസ്റ്റ് ചെയ്തു. ദിവസങ്ങളോളം...

വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് ജൂലൈ 12ന്

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നു. ജൂലൈ 12ന് ആദ്യമദർഷിപ്പ് തുറമുഖത്ത് എത്തും. സർക്കാർ വൻ സ്വീകരണമാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നുള്ള മദർഷിപ്പിന് ഒരുക്കുന്നത്....

ഇന്ത്യൻ ടീമിന്റെ റോഡ്ഷോ തുടങ്ങി

മുംബൈ: ട്വന്റി 20 ലോകചാമ്പ്യന്മാരായി എത്തിയ ഇന്ത്യൻ ടീമിന്റെ മെ​ഗാ റോഡ്ഷോയ്‌ക്ക് മുംബൈ മറൈൻ ഡ്രൈവിൽ തുടക്കമായി. വിജയ ആഘോഷത്തിനായി കോടിക്കണക്കിന് ആരാധകരാണ് എത്തിച്ചേർന്നത്. വാങ്കഡെ സ്റ്റേഡ‍ിയം...

ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

റാഞ്ചി: ത്സാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സർക്കാർ രൂപീകരണത്തിനായി ഗവർണർ ഹേമന്ത് സോറനെ ക്ഷണിച്ചിരുന്നു. തുടർന്ന് ഝാര്‍ഖണ്ഡ് രാജ്ഭവനില്‍നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി.പി.രാധാകൃഷ്ണന് മുമ്പാകെയാണ്...