Blog

തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിയെ കണ്ടെത്താനായുള്ള തിരച്ചില്‍ രാത്രിയിലും തുടരുന്നു. പരിശോധനക്കായി സംസ്ഥാന സര്‍ക്കാരിന്റെ ജൻറോബോട്ടിക്സിൽ നിന്നുള്ള റോബോട്ടിനെ എത്തിച്ചു. ശനിയാഴ്ച രാവിലെയാണ് ന​ഗരസഭയിലെ താത്കാലിക...

ഒഡീഷ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ‘രത്നഭണ്ഡാരം’ 46 വർഷത്തിനു ശേഷം തുറക്കുന്നു

ആ രത്നഭണ്ഡാരത്തിൽ എന്തൊക്കെ നിധിയുണ്ടാകും? ഒഡീഷ പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിലവറയായ ‘രത്നഭണ്ഡാരം’ 46 വർഷത്തിനു ശേഷം തുറക്കുമ്പോൾ ഏവരുടെയും മനസ്സിലുയരുന്ന ചോദ്യമാണിത്. താക്കോൽ കളഞ്ഞുപോയെന്ന വിവാദമുണ്ടായ...

എന്താണ് കോളറ? എങ്ങനെ പ്രതിരോധിക്കാം

രോഗാണുക്കളാൽ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പകരുന്നത്. വയറിളക്ക രോഗങ്ങളിൽ ഗരുതരമാകാവുന്ന ഒന്നാണ് കോളറ. കോളറ മുതിർന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. കഞ്ഞി വെള്ളത്തിൻ്റെ രൂപത്തിൽ വയറിളകി...

തമിഴ്നാട്ടിൽ കൊലക്കേസ് പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു

ചെന്നൈ : തമിഴ്നാട്ടിൽ ബിഎസ്പി നേതാവ് കെ.ആംസ്ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളിലൊരാളെ പൊലീസ് വെടിവച്ചു കൊന്നു. സ്ഥിരം കുറ്റവാളിയായ തിരുവെങ്കടം ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ...

നസ്‌ലെൻ-ഗിരീഷ് എ ഡി ചിത്രം ‘ഐ ആം കാതലൻ’ ഓഗസ്റ്റിൽ റിലീസ്

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർ ഹിറ്റുകൾക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനും ശേഷം ഗിരീഷ് എ ഡി- നസ്‌ലെൻ ടീമൊന്നിച്ച 'ഐ ആം...

ഇന്നത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ഉത്സാഹം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. ഇടവം (കാർത്തിക...

അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനുനേരെ വധശ്രമം

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം. പെൻസിൽവാനിയയിൽ ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ ഒരു വധശ്രമം നടന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. അക്രമി...

ശ്രീലങ്കന്‍ പരമ്പരയ്‌ക്കുള്ള തീയതികളില്‍ മാറ്റം പ്രഖ്യാപിച്ച് ബിസിസിഐ

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പരമ്പരയ്‌ക്കുള്ള തീയതികളില്‍ മാറ്റം വരുത്തി ബിസിസിഐ. ജൂലൈ 26നായിരുന്നു പരമ്പര ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ ട്വന്റി 20 ജൂലൈ 27ലേക്ക്...

വരുമാനം കുറഞ്ഞ ഷെഡ്യൂളുകൾ റദ്ദാക്കും: കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ചില ട്രിപ്പുകള്‍ റദ്ദാക്കാന്‍ തയ്യാറെടുത്ത്‌ കെഎസ്ആര്‍ടിസി. പുതിയ നയത്തിന്റെ ഭാഗമായി കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനം നേടാനാകാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും റദ്ദാക്കാന്‍ ആണ് തീരുമാനം.വരുമാനം വര്‍ധിപ്പിക്കുക,...

75 ദിവസം വെന്റിലേറ്ററിൽ: മഞ്ഞപ്പിത്തം ബാധിച്ച് ​ഗുരുതരാവസ്ഥയിലിരുന്ന യുവതി മരിച്ചു

കൊച്ചി: എറണാകുളം വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന യുവതി മരിച്ചു. എറണാകുളം ചികിത്സയിലിരുന്ന അജ്ഞന ചന്ദ്രൻ (27) ആണ് മരിച്ചത്. 75 ​ദിവസത്തോളമായി അഞ്ജന വെന്റിലേറ്ററിലായിരുന്നു. ഇന്ന്...