Blog

രാഹുൽ നർവേക്കർ സ്പീക്കറായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

  മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി പ്രതിപക്ഷ മഹാ വികാസ് അഘാഡി (എംവിഎ) പാർട്ടികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വിസമ്മതിച്ചതിനാൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംഎൽഎ...

റഹീം കേസ്: നാല് ദിവസത്തിനകം വീണ്ടും പരിഗണിക്കും

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്‍റെ മോചന ഹർജി നാല്​ ദിവസത്തിനകം...

യുവാവിനെ ആക്രമിച്ച പ്രതികള്‍ പിടിയില്‍

കരുനാഗപ്പള്ളി: വാഹനത്തെ ചൊല്ലിതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന്‌യുവാവിനെ വടിവാള്‍ ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്റെ പിടിയിലായി. ആലപ്പാട് കുഴിത്തുറ മുതിരത്തയില്‍ ശരത്ത്, ചങ്ങന്‍കുളങ്ങര ചാലുംപാട്ട്‌തെക്കേത്തറയില്‍അച്ചു എന്ന അഖില്‍ മോഹന്‍...

നെറ്റ് റീചാർജ് ചെയ്ത് നൽകിയില്ല; മകൻ അമ്മയെ കത്തികൊണ്ട് കുത്തി

  കോഴിക്കോട്: നെറ്റ് റീചാർജ് ചെയ്‌ത് കൊടുക്കാത്തതിനെ തുടർന്ന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു .തിക്കോടിയിലെ കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. മൊബൈൽ ഗെയിമിന് അടിമയാണ്...

ഇന്ദുജയുടെ ഭർത്താവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം പാലോടിലെ നവവധു ഇന്ദുജയുടെ ആത്‍മഹത്യയിൽ ഭർത്താവ് അഭിജിത്തിൻ്റെയും സുഹൃത്ത് അജാസിൻ്റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൻ്റെ ഭാഗമായി നേരത്തെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവതിയുടെ...

കാലിത്തീറ്റയെന്ന വ്യാജേന സ്പിരിറ്റ് കടത്തി: പിടികൂടിയത് 3500 ലീറ്റർ സ്പിരിറ്റ്

പാലക്കാട്: കാലിത്തീറ്റയെന്ന വ്യാജേന ലോറിയിൽ സ്പിരിറ്റ് കടത്തുന്നതിനിടെ പൊലീസ് പിടകൂടി. പാലക്കാട് എലപ്പുള്ളിയിൽ നടത്തിയ പരിശോധനയിലാണ് 3500 ലീറ്റർ സ്പിരിറ്റുമായി സംഘത്തെ പിടികൂടിയത്. സംഭവത്തിൽ 2 പാലക്കാട്...

പ്രകൃതി വിരുദ്ധ പീഡനം : അംബർനാഥ് സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

  താനെ: 9 നും 15 നും ഇടയിൽ പ്രായമുള്ള മൂന്ന് ആൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് 35 കാരനായ സ്കൂൾ അധ്യാപകനെ ശനിയാഴ്ച അറസ്റ്റ് ചെയ്തു....

ദിലീപിന്റെ ശബരിമല ദർശനം:  താമസമൊരുക്കിയത് ദേവസ്വം , മുറി നൽകിയത് പണം വാങ്ങാതെ

കൊച്ചി: ശബരിമല ദർശനം നടത്തിയ നടൻ ദിലീപിന് സന്നിധാനത്ത് താമസം ഒരുക്കിയത് ദേവസ്വം ഓഫീസ് കോംപ്ലക്സിൽ. മന്ത്രിയും ബോർഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന ഇടത്താണ് ദിലീപിന്...

നഴ്സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കാൻ ശ്രമിച്ചു: നില ഗുരുതരം

കാഞ്ഞങ്ങാട്: നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് മന്‍സൂർ ആശുപത്രിയിലെ വിദ്യാർത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യയ്ക്ക്...

മുനമ്പം ഭൂമി വിഷയം: വി ഡി സതീശൻ്റെ നിലപാട് തള്ളി കെ എം ഷാജി

മലപ്പുറം: മുനമ്പം വഖഫ് ഭൂമിയല്ലന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രസ്താവന തള്ളി മുസ്ലിം ലീ​ഗ് നേതാവ് കെ എം ഷാജി. പ്രതിപക്ഷ നേതാവ് പറഞ്ഞത്...