Blog

നിപ്പ; മൂന്നു പേരുടെ സ്രവ സാംപിൾ കൂടി പരിശോധനയ്ക്കയച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്

മലപ്പുറം : നിപ്പ സംശയിക്കുന്നതിനാൽ മൂന്നു പേരുടെ സ്രവ സാംപിൾ കൂടി പരിശോധനയ്ക്കയച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്ത് മാധ്യമപ്രവർത്തകരോടു സംസാരിക്കുകായിയിരുന്നു മന്ത്രി. നിപ്പ ബാധിച്ച് മരിച്ച...

സൗദി അറേബ്യ പ്രതിവർഷം ഉത്പാദിപ്പിക്കുന്നത് 89.5 ടൺ മാമ്പഴം

ജിദ്ദ : സൗദി അറേബ്യ പ്രതിവർഷം 89.5 ടൺ മാമ്പഴം ഉത്പാദിപ്പിക്കുന്നു. മാമ്പഴത്തിന്റെ കാര്യത്തിൽ സൗദി അറേബ്യ 68% സ്വയംപര്യാപ്തത കൈവരിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം...

കേദാർനാഥിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു

കേദാർനാഥ് : ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഞായറാഴ്ച രാവിലെയുണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയുമാണ് മരിച്ചത്. അപകടത്തിൽ 8 പേർക്ക്...

ഗോവൻ തീരത്തെ കപ്പലിലെ തീയണച്ചെന്ന് കോസ്റ്റ് ഗാർഡ്

കാർവാർ : ഗോവൻ തീരത്തിനു സമീപം തീപിടിച്ച ചരക്കു കപ്പലിലെ തീയണച്ചതായി കോസ്റ്റ് ഗാർഡ്. മൂന്നു ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് ഇന്നു പുലർച്ചെയോടെ തീയണച്ചത്. ഇന്ത്യൻ കോസ്റ്റ്...

ദുരന്തമുഖത്തുനിന്ന് കാർവാർ എസ്പിയുടെ സെൽഫി; രൂക്ഷവിമർശനം

കാർവാർ (കർണാടക) : മണ്ണിടിഞ്ഞ് ലോറിയോടൊപ്പം ഭൂമിക്കടിയിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശി അർജുനു വേണ്ടി രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ, രക്ഷാപ്രവർത്തന സ്ഥലത്ത് സെൽഫിയെടുത്ത കാർവാർ എസ്പിക്കെതിരെ സമൂഹമാധ്യമത്തിൽ രൂക്ഷ...

കോഴിക്കോട്ട് നിപ്പ ബാധിച്ച് ചികിത്സയിലായിരുന്ന 14കാരൻ മരിച്ചു

കോഴിക്കോട് : മലപ്പുറത്ത് നിപ്പ ബാധിച്ച കുട്ടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുണെ നാഷനൽ...

ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി അമ്മയ്ക്കൊപ്പം സ്ഥിരതാമസമാക്കാനിരിക്കെ അപകടം; തനിച്ചായി അമ്മ റേച്ചൽ

എടത്വ : കുവൈത്തിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി അമ്മയ്ക്കൊപ്പം സ്ഥിരതാമസമാക്കാൻ തീരുമാനിച്ചിരിക്കെയാണു മാത്യുവിന്റെയും കുടുംബത്തിന്റെയും വേർപാട്. നീരേറ്റുപുറത്തു പമ്പയാറിന്റെ കരയിലെ പഴയ വീട് ഒന്നര വർഷം മുൻപാണു...

രക്ഷാദൗത്യം വൈകുന്നെന്ന് ആരോപിച്ച്‌ കോഴിക്കോട്ട് പ്രതിഷേധം

കോഴിക്കോട് : ഉത്തരകന്നഡയിലെ ഷീരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള രക്ഷാദൗത്യം മന്ദഗതിയിലാണെന്ന് ആരോപിച്ച് പ്രതിഷേധം. കോഴിക്കോട് തണ്ണീര്‍പന്തലില്‍ ജനകീയക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. എത്രയും വേഗത്തില്‍...

എംഎസ്‌സി യോഗ ആൻഡ് ജറിയാട്രിക് കൗൺസലിങ് പ്രോഗ്രാം പഠിക്കാം എംജിയിൽ

എംജി സർവകലാശാലയിലെ സെന്റർ ഫോർ യോഗ ആൻഡ് നാച്യുറോപ്പതി നടത്തുന്ന 2–വർഷ എംഎസ്‌സി യോഗ ആൻഡ് ജറിയാട്രിക് കൗൺസലിങ് പ്രോഗ്രാമിലെ പ്രവേശനത്തിനു തപാലിലുള്ള അപേക്ഷ ഓഗസ്റ്റ് 11...

പി.അനിൽ കുമാർ ‌അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ സെക്രട്ടറി ജനറൽ

ന്യൂഡൽഹി : മലയാളിയായ പി. അനിൽകുമാറിനെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) സെക്രട്ടറി ജനറലായി നിയമിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയായ പി. അനിൽകുമാർ എഐഎഫ്എഫ്...