ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങ് നാളെ ഇന്ത്യൻ സമയം രാത്രി 11ന്
ലോകം കാത്തിരിക്കുന്ന മഹാദ്ഭുതത്തിനു തിരി തെളിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിനായി പാരിസ് സർവസജ്ജം. പാരിസിന്റെ ജീവനാഡിയായ സെൻ നദിക്കരയിൽ നാളെ രാത്രി 7.30ന്...