Blog

വാസുകിയുടെ നിയമനം; നടപടിയുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം : നോര്‍ക്ക സെക്രട്ടറി കെ.വാസുകിക്കു വിദേശസഹകരണ ചുമതലയുള്ള സെക്രട്ടറിയുടെ ചുമതല നല്‍കിയ നടപടിയുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കേന്ദ്രം രേഖാമൂലം ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കും....

പിജി ഹോസ്റ്റലിൽ വച്ച് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ യുവാവിനെ പിടികൂടി പൊലീസ്

‌ബെംഗളൂരു : കോറമംഗലയിലെ പിജി ഹോസ്റ്റലിൽ വച്ച് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ യുവാവിനെ പിടികൂടി പൊലീസ്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ അഭിഷേകിനെ മധ്യപ്രദേശിലെ...

ഒരേസമയം അധ്യാപകർ വ്യത്യസ്ത കോളജുകളിൽ പഠിപ്പിക്കുന്നെന്ന റിപ്പോർട്ട് തേടി തമിഴ്നാട് ഗവർണർ

ചെന്നൈ : 350ലേറെ അധ്യാപകർ ഒരേസമയം വ്യത്യസ്ത കോളജുകളിൽ പഠിപ്പിക്കുന്നെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അണ്ണാ സർവകലാശാലയോട് തമിഴ്നാട് ഗവർണർ ആർ.എൻ.രവി റിപ്പോർട്ട് തേടി. അംഗീകാരം നഷ്ടപ്പെടാതിരിക്കാൻ...

അർജുനായുള്ള തിരച്ചിൽ പന്ത്രണ്ടാം ദിനം; പുഴയിൽ അടിയൊഴുക്ക് ശക്തം

ഷിരൂർ : മണ്ണിടിച്ചിലിനെത്തുടർന്നു കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക്. ഗംഗാവലിപ്പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താനുള്ള ദൗത്യസംഘത്തിന്റെ ശ്രമങ്ങൾ ഇന്നു തുടരും. നദിയിലെ അടിയൊഴുക്ക് ശക്തമായതിനാൽ...

ഇന്നത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്) : കാര്യപരാജയം, നഷ്ടം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. പകൽ ഒരു മണി കഴിഞ്ഞാൽ മുതൽ...

മണലും ചെളിയും കയറി നെൽക്കൃഷി നശിച്ചു

സുൽത്താൻബത്തേരി : നൂൽപ്പുഴ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ എർളോട്ടുകുന്നിൽ മണലും ചെളിയും കയറി നെൽക്കൃഷി നശിച്ചു. കറുകപ്പള്ളി മത്തായി, തേലംപറ്റ ഗംഗാധരൻ, മേലേവീട് വിലാസിനി എന്നിവരുടെ ഒന്നേമുക്കാൻ...

മുടിക്കൊഴിച്ചില്‍ കുറയാൻ 4 വഴികൾ; മുടി മുട്ടറ്റം വളരും

മുടിക്കൊഴിച്ചില്‍ ആളൊരു വില്ലനാണ്. പല കാരണങ്ങളാല്‍ ഇവ നമുക്ക് സംഭവിക്കാം. പ്രായമാകുമ്പോള്‍ മുടി കൊഴിഞ്ഞുതുടങ്ങാം, അതെല്ലങ്കില്‍ കാലാവസ്ഥയിലെ സാഹചര്യങ്ങള്‍ ബാധിക്കാം. അങ്ങനെ നിരവധി കാരണങ്ങളുണ്ട്. എന്നാല്‍ ഇവയെ...

ഹോമിയോ ഡോക്ടര്‍ നിയമനത്തിന് കോഴ

തിരുവനന്തപുരം : ഹോമിയോ ഡോക്ടര്‍ നിയമനത്തിന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സനല്‍ സ്റ്റാഫ് കോഴ വാങ്ങിയെന്ന പരാതിയില്‍ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ്...

ലോകത്തിന്റെ ‘ഫ്രഞ്ച്ഷിപ്’ സംസ്കാരത്തെക്കുറിച്ച് എം.മുകുന്ദൻ

ലോകമാകെ ഫ്രാൻസിന്റെ തെരുവുകളിലേക്കു ചേക്കേറുകയാണ്. 206 രാജ്യങ്ങളിലെ കായികപ്രതിഭകൾ സെൻ നദിയോരത്തെത്തുന്നു. അതിൽ ജേതാക്കളാകുന്നവരുണ്ടാകും. ഒന്നും നേടാനാവാത്തവരുണ്ടാകും. ജേതാക്കളുടെ ആഘോഷത്തിനായി ലോകം കാതോർക്കും. അങ്ങനെയൊരു സന്ദർഭമാണ് ഇപ്പോൾ...

ഒളിംപിക്സിലേക്ക് മിഴി തുറന്ന് പാരിസ്

ഫ്രഞ്ച് വിപ്ലവത്തിന്റെ മണ്ണിൽ ഇന്നു ലോക കായിക വിപ്ലവത്തിനു സ്റ്റാർട്ടിങ് വിസിൽ. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നു ലോകത്തെ പഠിപ്പിച്ച ഫ്രഞ്ചുകാർ ‘സിറ്റിയൂസ്, ഓൾട്ടിയൂസ്, ഫോർട്ടിയൂസ്’ എന്നു...