Blog

വിസ്മയ കേസ്; പ്രതി കിരൺ കുമാറിന് ജാമ്യം

എറണാകുളം : സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം ലഭിച്ചു . ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന...

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് . രണ്ട്...

മലയാളിയായ അച്ഛനെ കണ്ടെത്താൻ സഹായിക്കണമെന്ന് 25 -കാരി

ബെം​ഗളൂരു : ബെം​ഗളൂരുവിൽ നിന്നുള്ള ഒരു യുവതി പറയുന്നത് രണ്ടാമത്തെ വയസ്സിൽ പിരിയേണ്ടി വന്ന തന്റെ അച്ഛനെ കണ്ടെത്താൻ സോഷ്യൽ മീഡിയ വഴി സാധിച്ചു എന്നാണ്. അതിന്...

കണ്ണൂരിൽ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

കണ്ണൂർ: കണ്ണൂർ മാട്ടൂലിൽ പുളിമൂട്ടിന് സമീപം അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. ആളെ ഇതുവരെ തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ തിങ്കളാഴ്ച ഒരു യുവതിയും യുവാവും വളപട്ടണം പുഴയിൽ ചാടിയിരുന്നു.എന്നാൽ യുവതി...

ഭിന്നശേഷി വിദ്യാർത്ഥികൾ ഡോക്ടേഴ്‌സ് ദിനം ആചരിച്ചു

ചെങ്ങന്നൂർ : പുലിയൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിൻ്റെയും ചെങ്ങന്നൂർ ലയൺസ് ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യമായ വൈദ്യസഹായവും സേവനങ്ങളും നൽകുന്ന വിവിധ ഡോക്ടർമാരെ...

റോഡരികിൽ നവജാത ശിശു : 24 മണിക്കൂറിനുള്ളിൽ അച്ഛനമ്മമാരെ കണ്ടെത്തി പോലീസ് !

മുംബൈ :ശനിയാഴ്ച രാവിലെ പൻ‌വേലിലെ ടാക്കയിൽ രണ്ട് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബ്ലാക്കറ്റില്‍ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനൊപ്പം ഇംഗ്ലീഷില്‍ ഒരു കുറിപ്പും ഉപേക്ഷിച്ചവർ...

കെഎസ്ആർടിസി ബസുകളുടെ തത്സമയ വിവരങ്ങൾ വിരൽത്തുമ്പിൽ: മന്ത്രി കെ.ബി. ഗണേഷ്കുമാർ

പത്തനാപുരം:കെഎസ്ആർടിസി ബസുകളുടെ തത്സമയ യാത്രാവിവരങ്ങൾ 'ചലോ' മൊബൈൽ ആപ്പിൽ ഇനി ലഭ്യമാകും എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. പത്തനാപുരം കെ.എസ്.ആർ.ടി.സി...

എഴുകോണിൽ ചാരായവും, കഞ്ചാവ്‌ ചെടിയും കണ്ടെത്തി

എഴുകോൺ:ചാരായവും, കഞ്ചാവ്‌ ചെടിയും കണ്ടെത്തി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി സാജന്റെ നേതൃത്വത്തിൽ പുത്തൂർ കാരിക്കൽ നടത്തിയ പരിശോധനയിൽ 8 ലിറ്റർ ചാരായവും 260 ലിറ്റർ കോടയുമായി...

ശ്രീനാരായണ മന്ദിരസമിതിയുടെ ഗുരുവിനെ അറിയാൻ പഠനം പുരോഗമിക്കുന്നു

മുംബയ്: ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിൻ്റേയും സാംസ്കാരിക വിഭാഗത്തിൻ്റേയും ആഭിമുഖ്യത്തിൽ നടന്നുവരുന്ന ശ്രീനാരായണ ഗുരുവിൻ്റെ ജീവിതത്തേയും ദർശനത്തേയും ആസ്പദമാക്കിയുളള ഗുരുവിനെ അറിയാൻ എന്ന പഠന പദ്ധതി സമിതിയുടെ...

ആലപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

ആലപ്പുഴ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള ഭീഷണി മൂലം ആലപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ചാരുംമൂട് വള്ളികുന്നം സ്വദേശി ശശിയാണ് ആത്മഹത്യ ചെയ്തത്. പണമിടപാട് സ്ഥാപനത്തിലെ തിരിച്ചടവ്...