“സ്‌ത്രീധനം ആവശ്യപ്പെട്ട കാരണത്തിൽ ഭര്‍ത്താക്കന്‍മാരുടെ പേരില്‍ കേസ് എടുക്കാനാകില്ല” സുപ്രീം കോടതി
ന്യൂഡല്‍ഹി: സ്‌ത്രീധനം ആവശ്യപ്പെട്ടത് കൊണ്ട് മാത്രം ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ 1983ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498എ പ്രകാരം കേസെടുക്കാനാകില്ലെന്ന് സുപ്രീം കോടതി. വിവാഹിതരായ സ്‌ത്രീകളെ ഭര്‍ത്താവിന്‍റെയും ഭര്‍തൃവീട്ടുകാരുടെയും...
