Blog

ഇറാന്‍ എണ്ണക്കമ്പനികളുമായി സഹകരിച്ചു :4 ഇന്ത്യന്‍ കമ്പനികള്‍ക്കും ഉപരോധം 

വാഷിങ്ടണ്‍: അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ പതിനാറ് കമ്പനികളില്‍ നാല് ഇന്ത്യന്‍ കമ്പനികളും. ഇറാന്‍റെ പെട്രോളിയം, പെട്രോകെമിക്കല്‍ മേഖലയിലെ കമ്പനികളുമായി ഇടപെട്ടു എന്ന് ആരോപിച്ചാണ് നടപടി.ഓസ്റ്റിന്‍ഷിപ് മാനേജ്‌മെന്‍റ് പ്രൈവറ്റ്...

മൊബൈൽ ഫോൺ വാങ്ങിനൽകാത്ത കാരണത്താൽ അഫാൻ 8 വർഷം മുൻപും എലിവിഷംകഴിച്ചെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ അഞ്ച് പേരെ കൊലപ്പെടുത്തിയ അഫാൻ പതിനഞ്ചാം വയസ്സിലും വിഷം കഴിച്ചിരുന്നുവെന്ന് ബന്ധുക്കൾ .മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിന്റെ പേരിലായിരുന്നു അന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ...

6മണിക്കൂറിനുള്ളിൽ 5 കൊലപാതകങ്ങൾ ! നടുക്കം മാറാതെ നാട്

  മൃതദ്ദേഹങ്ങളുടെ ഇൻക്വസ്‌റ്റ്‌ നടപടികൾ പുരോഗമിക്കുന്നു ...! തിരുവനന്തപുരം: അഫാൻ എന്ന 23 കാരൻ ചുറ്റികക്കൊണ്ടടിച്ച്‌ കൊലപ്പെടുത്തിയ ബന്ധുക്കളുടെ ഇൻക്വസ്‌റ്റ്‌ നടപടികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കയാണ് . തിരുവനന്തപുരത്തെ...

നിലവിലുള്ള വിമാനത്താവളത്തിൽ, മണിക്കൂറിൽ 950 വിമാനങ്ങൾ !!?

"24-02-2025 തീയതിലെ മാതൃഭൂമി ദിനപത്രത്തിന്റെ മുംബൈ പതിപ്പിൽ പ്രസിദ്ധീകരിച്ച "ചിറകുവിരിക്കാനൊരുങ്ങി നവിമുംബൈ" എന്ന ലേഖനമാണ് ഈ കുറിപ്പിന് ആധാരം. മണ്ടത്തരങ്ങളുടെ ഒരു ഘോഷയാത്രയാണ് ഈ ലേഖനമെന്ന് പറയാതിരിക്കാനാകില്ല....

മീരാ റോഡ് മലയാളി സമാജത്തിൻ്റെ വാർഷിക പൊതുയോഗം നടന്നു

മുംബൈ: മീരാ റോഡ് മലയാളി സമാജത്തിൻ്റെ വാർഷിക പൊതുയോഗം സമാജം ഓഫീസിന് സമീപമുള്ള ശാന്തിനഗർ സെക്ടർ 8ലെ എം.ബി.എം.സി. ഹാളിൽ വച്ച് നടന്നു. പ്രസിഡന്റിന്റെ അഭാവത്തിൽ, യോഗത്തിന്...

തിരുവനന്തപുരത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല; 23 കാരൻ 5 പേരെ കൊലപ്പെടുത്തി

തിരുവനന്തപുരം : പ്രദേശത്ത് മൂന്നിടങ്ങളിലായി കാമുകിയടക്കം ബന്ധുക്കളായ 5 പേരെ ചുറ്റികകൊണ്ടിടിച്ചും കത്തികൊണ്ട് കുത്തിയും കൊലപ്പെടുത്തി യുവാവ് .ആക്രമണത്തിന് ശേഷം പ്രതി എ ആർ അഫാൻ (23...

MLAയുടെ മകനെതിരായ കഞ്ചാവ് കേസ്; അന്വേഷണം ആരംഭിച്ച് എക്സൈസ് വകുപ്പ്

ആലപ്പുഴ: മകനെതിരായ കഞ്ചാവ് കേസിൽ യൂ പ്രതിഭ MLA നൽകിയ പരാതിയിൽ എക്സൈസ് വകുപ്പ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അശോക് കുമാറിനാണ് അന്വേഷണ...

“സമരത്തിന് പിന്നില്‍ പാട്ട പിരിവുകാർ” : ആശാവർക്കർമാരെ പരിഹസിച്ച്‌ എളമരം കരീം

തിരുവനന്തപുരം : സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആശാവർക്കർമാരുടെ സമരത്തെ പരിഹസിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. സമരത്തിന് പിന്നില്‍ പാട്ട പിരിവുകാരെന്നാണ് ആക്ഷേപം....

പഴനിയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

ദിണ്ടിഗൽ: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ തൃക്കലങ്ങോട് സ്വദേശി മുഹമ്മദ് സദക്കത്തുള്ളയും മകനുമാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ടുവയസ്സുകാരി...

യുവ ഡോക്ട്ടർമാരുടെ ജീപ്പിടിച്ച്‌ ഒരു മരണം . ഒരാൾക്ക് ഗുരുതരപരിക്ക്

തിരുവനന്തപുരം: മദ്യ ലഹരിയിൽ യുവ ഡോക്ട്ടർമാർ ഓടിച്ച ജീപ്പിടിച്ച് ബൈക്ക്‌ യാത്രികൻ മരിച്ചു. പാറശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ...