Blog

കരുനാഗപ്പള്ളിയിൽ മാരക മയക്കുമരുന്നും ഗഞ്ചാവുമായി യുവാവ് പിടിയില്‍

കരുനാഗപ്പള്ളി: മാരക മയക്കു മരുന്നായ എം.ഡി.എം.എയും ഗഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. കുലശേഖരപുരം നീലികുളത്ത് പനച്ചിക്കാവ് തറയില്‍ കാര്‍ത്തികേയന്‍ മകന്‍ അനീഷ്(29) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്....

ആളൂരിൽ MDMA യുമായി യുവാക്കൾ പിടിയിൽ

തൃശ്ശൂർ:  ആളൂരിൽ MDMA ലഹരിയുമായി 3 യുവാക്കളെ പിടികൂടി. ആളൂർ കണ്ണിക്കര ആൽത്തറയിൽ നിന്ന് കടുപ്പശ്ശരി സ്വദേശിയായ നെടുംമ്പുരക്കൽ ക്രിസ്റ്റോ (21), അവിട്ടത്തൂരിൽ നിന്ന് മനക്കലപ്പടി സ്വദേശിയായ...

ജില്ലാ പഞ്ചായത്തിന്റെ പട്ടികജാതി മൈക്രോ പ്ലാൻ ദീർഘവീക്ഷണത്തോടെയുള്ളത്: മന്ത്രി ഒ. ആർ. കേളു

  പത്തനംതിട്ട:  ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ മെഴുവേലി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി മൈക്രോ പ്ലാൻ ദീർഘവീക്ഷണത്തോടെയുള്ളതെന്ന് പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍. കേളു. മൈക്രോപ്ലാൻ...

മഹാകുംഭമേളയില്‍ സ്‌നാനം ചെയ്ത് അമൃത സുരേഷും

മഹാകുംഭമേളയില്‍ പങ്കെടുത്ത് സ്നാനംചെയ്ത് ഗായിക അമൃതസുരേഷും. സ്നാനം നടത്തുന്നതിന്റെ ചിത്രവും അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. മഹാകുംഭമേളയില്‍ നിന്ന് മഹാശിവരാത്രി ആശംസകള്‍ എന്ന കുറിപ്പോടെയാണ് അമൃത സ്നാനം നടത്തുന്ന...

പാട്ടിന്റെ താളലയങ്ങളിൽ മനോഹരമായ സംഗീതവിരുന്ന് – “സ്നേഹസ്പർശം 3”

ഷാർജ: മാർത്തോമ്മ യുവജനഖ്യത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംഗീത സായാഹ്നം "സ്നേഹസ്പർശം 3" ശ്രദ്ധേയമായി. സംഗീത ആസ്വാദകരുടെ മനസ്സിൽ ഓർമ്മകൾ നിറച്ച ഈ സംഗീതവിരുന്ന് ഷാർജയിലെ സംഗീതപ്രേമികൾക്ക് വേറിട്ട...

എംഎൽഎ ഹോസ്റ്റലിലെ കാന്റീൻ ജീവനക്കാരിയെ പീഡിപ്പിച്ച കേസ്: 3 വർഷത്തിനു ശേഷം പ്രതി പിടിയിൽ

തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റലിലെ കിച്ചൻ കാന്റീൻ ജീവനക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. വൈത്തിരി അച്ചൂരം മുക്രി ഹൗസിൽ ഹാരിസ് (40) ആണ്...

പുന്നക്കൻ മുഹമ്മദലിയെ നാട്ടുക്കാർ ആദരിച്ചു.

ദുബായ്: 35 വർഷക്കാലമായി പ്രവാസ ലോകത്ത് സാമൂഹ്യ, മത, രാഷ്ട്രീയ, സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന മുട്ടം മുസ്ലിം ജമാഅത്ത് യു.എ.ഇ. വർക്കിംങ്ങ് പ്രസിഡണ്ട്, ഇന്ത്യൻ ഓവർസിസ്...

കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി പോക്സോ കേസിൽ പിടിയിൽ

ആലപ്പുഴ- ചാരുംമൂട് സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് പാലമേല്‍ ഈസ്റ്റ് മണ്ഡലം ജനറല്‍ സെക്രട്ടറിയും, കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടന...

മൈനാഗപ്പള്ളിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റിൽ

കൊല്ലം: ശാസ്താംകോട്ട- മൈനാഗപ്പള്ളിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റിൽ.തെക്കൻ മൈനാഗപ്പള്ളി കൈതമൂട്ടിൽ തറയിൽ വീട്ടിൽ അജയ് കൃഷ്ണൻ (24),തൊടിയൂർ വേങ്ങറ കൊറ്റിനാട്ടേത്ത് തെക്കേ തറയിൽ വീട്ടിൽ...

54 കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി

തൃശൂർ :  പൊന്നൂക്കരയിൽ 54 കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി. പൊന്നൂക്കര സ്വദേശി സുധീഷ് (54) ആണ് കൊല്ലപ്പെട്ടത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണു (38)...