Blog

അമ്പൂരിയിൽ വിഷ കൂൺ കഴിച്ച് ആശുപത്രിയിലായവരുടെ വീട്ടിൽ മോഷണം. രണ്ടു പേർ പിടിയിൽ

തിരുവനന്തപുരം: അമ്പൂരിയില്‍ വിഷ കൂണ്‍ കഴിച്ച് ആശുപത്രിയിലായവരുടെ വീട്ടില്‍ മോഷണം. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ടോണി, ലിനു എന്നിവരാണ് പിടിയിലായത്. അമ്പൂരി കാരിക്കുഴി സ്വദേശി...

എയർ കംപ്രസർ പൊട്ടിത്തെറിച്ചു തൊഴിലാളി മരിച്ചു

തിരുവനന്തപുരം : ഉറിയാക്കോട് എയര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അതിഥി തൊഴിലാളി മരിച്ചു. സൈമണ്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ മാര്‍ക്കറ്റിംഗ് കമ്പനിയിലാണ് അപകടമുണ്ടായത്. അലമാരയുടെ നിര്‍മ്മാണത്തിനിടെ കംപ്രസര്‍...

മുഹമ്മദ് ഷിയാസിനെതിരെ കേസ് റജിസ്റ്റർ ചെയ്തു

കൊച്ചി : ജിസിഡിഎയുടെ പരാതിയില്‍ എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കയറിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്...

കരുനാഗപ്പള്ളി നഗരസഭയിലെ അതിദരിദ്രരായ നാലു കുടുംബങ്ങൾക്ക് വീടുകൾ ‍ഇന്ന് നൽകും

കരുനാഗപ്പള്ളി : നഗരസഭയിലെ അതിദരിദ്രരായ നാലു കുടുംബങ്ങൾക്കായി വീടുകളൊരുങ്ങി. ഇന്ന് വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി എന്നിവർ ചേർന്ന് താക്കോൽദാനം...

കൊട്ടാരക്കര ന​ഗരസഭയെ അതിദരിദ്രരില്ലാത്ത നഗരസഭയായി പ്രഖ്യാപിച്ചു

കൊട്ടാരക്കര : ന​ഗരസഭയെ അതിദരിദ്രരില്ലാത്ത നഗരസഭയായി പ്രഖ്യാപിച്ചു. സ്ഥിരംസമിതി അധ്യക്ഷരുടെയും കൗൺസിലർമാരുടെയും സാന്നിധ്യത്തിൽ നഗരസഭാധ്യക്ഷൻ കെ. ഉണ്ണിക്കൃഷ്ണമേനോൻ പ്രഖ്യാപനം നടത്തി. 47 കുടുംബങ്ങളാണ് നഗരസഭയിൽ അതിദരിദ്രപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നത്....

സംസ്ഥാനത്തിന് അധിക ബാധ്യതയുണ്ടാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം : ക്ഷേമ പെന്‍ഷനില്‍ അടക്കമുള്ള വര്‍ധന സംസ്ഥാനത്തിന് അധിക ബാധ്യതയുണ്ടാക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സര്‍ക്കാര്‍ നല്ല ആത്മവിശ്വാസത്തോടെ തന്നെയാണ് ഇക്കാര്യങ്ങളെ കാണുന്നത്. എങ്ങനെ ഇക്കാര്യങ്ങള്‍...

ഹോട്ടൽ മാലിന്യങ്ങൾ പ്ലാസ്റ്റിക് കൂടുകളിലാക്കി നിക്ഷേപിച്ചു

വൈക്കം: ചെമ്മനാകരിയിൽ വാടച്ചിറ തുരുത്തേൽഫാം റോഡിൻ്റെ സമീപം ജനവാസ മേഖലയിൽ രാത്രിയുടെ മറവിൽ ഹോട്ടൽ മാലിന്യങ്ങൾ പ്ലാസ്റ്റിക് കൂടുകളിലാക്കി നിക്ഷേപിക്കുന്നതായി പരാതി. രാത്രി മാലിന്യം തള്ളുന്നവർ പ്ലാസ്റ്റിക്...

സംസ്ഥാന ചലച്ചിത്ര അവാർഡ് ഒക്ടോബർ 31ന്

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡ് ഒക്ടോബർ 31-ാം തീയതി രാവിലെ പതിനൊന്ന് മണിക്ക് പ്രഖ്യാപിക്കും. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച മികച്ച നടൻ, നടി എന്നീ...

ഫോണിൽ “ആരാണ് വിളിക്കുന്നത്” എന്ന് ആശയകുഴപ്പം ഇനി വേണ്ട.

തിരുവനന്തപുരം : ഇനി അജ്ഞാത നമ്പറുകളിൽ നിന്ന് ഫോൺ വിളി വരുമ്പോൾ “ആരാണ് വിളിക്കുന്നത്” എന്ന് ആശയകുഴപ്പം വേണ്ട. ഫോണിൽ വിളിക്കുന്നയാളുടെ പേര് നേരിട്ട് സ്ക്രീനിൽ കാണിക്കുന്ന...

പുലരി ടീവിയുടെ മൂന്നാമത് “ഇൻ്റർനാഷണൽ പുലരി ടീ വി 2025” അവാർഡുകൾ പ്രഖ്യാപിച്ചു

മലയാളത്തിലെ ആദ്യ 24×7 സിനിമ ന്യൂസ്‌ & എന്റർടൈൻമെന്റ് ഇന്റർനെറ്റ്‌ പ്രോട്ടോകോൾ ടെലിവിഷൻ (IPTV) ആയ പുലരി ടീവിയുടെ മൂന്നാമത് “ഇൻ്റർനാഷണൽ പുലരി ടീ വി 2025”...