Blog

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല

തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിലൂടെ കേരളം പുതിയ ചരിത്രമാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ നിന്നും പദ്ധതിക്ക് ലഭിച്ചത്. കേരളത്തിന് പുറത്തും...

കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി നിലവിലൽ വന്നു

തിരുവനന്തപുരം: കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി നിലവിലൽ വന്നു. ദീപ ദാസ് മുൻഷിയാണ് കൺവീനർ. എകെ ആന്റണിയും ഷാനിമോൾ ഉസ്മാനും സമിതിയിലുണ്ട്. ദില്ലിയിൽ നടന്ന ചർച്ചയിലാണ്...

ഭിന്നശേഷിസൗഹൃദമായി പാർക്ക് ഉദ്ഘാടനം അടുത്തയാഴ്ച

തിരുവനന്തപുരം : പൂർണമായും ഭിന്നശേഷിസൗഹൃദമായി ​ന​ഗരഹൃദയത്തിൽ പാർക്ക് ഒരുങ്ങുന്നു. ഭിന്നശേഷിക്കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാനും ഇവരെ മുൻനിരയിലേക്ക് എത്തിക്കാനുമെന്ന ലക്ഷ്യം മുൻനിർത്തിയാണ് പാർക്ക് രൂപകല്പന ചെയ്തിട്ടുള്ളത്. കനകക്കുന്നിന് എതിരേയുള്ള...

CY-Hunt പ്രത്യേക ഓപ്പറേഷൻ – ആലപ്പുഴയിൽ വൻ റെയ്ഡ്

  ആലപ്പുഴ :  സംഘടിത ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതിനായി ബാങ്ക് അക്കൗണ്ടുകൾ എടുത്തു കൊടുത്തും , ATM, ചെക്ക് എന്നിവ വഴി പണം പിൻവലിക്കൽ നടത്തിയും...

ആന്റണി വർഗീസും കീർത്തി സുരേഷും ആദ്യമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നു.

കൊച്ചി : യുവതാരം ആന്റണി വർഗീസും മലയാളിയും ദേശീയ അവാർഡ് ജേതാവുമായ തെന്നിന്ത്യൻ നായികാതാരം കീർത്തി സുരേഷും ആദ്യമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. ഋഷി ശിവകുമാർ സംവിധാനം...

”ചെറുക്കനും പെണ്ണും” നാളെ റിലീസ് ചെയ്യും

കോട്ടയം : ശ്രീജിത്ത്‌ വിജയ്, ദിലീഷ് പോത്തൻ, ദീപ്തി,റിയ സൈറ, മിഥുൻ,അഹമ്മദ് സിദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രദീപ്‌ നായർ സംവിധാനം ചെയ്യുന്ന റൊമാൻ്റിക് ത്രില്ലർ ചിത്രമായ”ചെറുക്കനും...

മന്ത്രി പി.രാജീവിൻ്റെ വൈക്കത്തെ വീട്ടുവളപ്പിൽ കൃഷി സമഗ്ര പച്ചക്കറി കൃഷി യജ്ഞത്തിനു തുടക്കമായി.

വൈക്കം: ജൈവകൃഷിയിൽ മാതൃക തീർക്കാൻ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിൻ്റെ വൈക്കത്തെ വീട്ടുവളപ്പിൽ കൃഷി വകുപ്പിൻ്റെ സഹകരണത്തോടെ സമഗ്ര പച്ചക്കറി കൃഷി യജ്ഞത്തിനു തുടക്കമായി.കൃഷി വകുപ്പ് കോട്ടയം...

ബൈക്ക് ഇടിച്ച് വയോധികയ്ക്ക് പരിക്ക്

വൈക്കം: നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് വയോധികയ്ക്ക് പരിക്കേറ്റു. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റഉദയനാപുരം മാടമ്പുറത്ത് അക്കമ്മ(62) യെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ദ...

ഫൈനലിൽ ഇന്ത്യ

മുംബൈ: നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ വനിതകൾക്ക് മറ്റൊരു ചേസ് മാസ്റ്ററെ ലഭിക്കുകയായിരുന്നു ഇന്ന്…! ഓസീസിന് എതിരായ വനിതാ ലോകകപ്പ് സെമി ഫൈനിൽ തകർത്തടിച്ച...

മമ്മൂട്ടിയ്ക്കായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട് നടന്നു

  തളിപ്പറമ്പ്: മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട് നടന്നു. തിരുവനന്തപുരം സ്വദേശിയായ എ. ജയകുമാറാണ് വഴിപാട് നടത്തിയത്. ജയകുമാറിനെ...