വാഗ്ലെ എസ്റ്റേറ്റ് മലയാളി സമാജത്തിന് പുതിയ ഭാരവാഹികൾ
മുംബൈ: താനെ വാഗ്ലെ എസ്റ്റേറ്റ് മലയാളി സമാജത്തിൻ്റെ പുതിയ ഭാരവാഹികളായി ജയൻ കെ നായർ... (പ്രസിഡന്റ് )ഹരികുമാർ.. (വൈസ് പ്രസിഡന്റ്) കുഞ്ഞിരാമൻ.. (എമിരേറ്റ്സ് പ്രസിഡന്റ് )പ്രമീള സുരേന്ദ്രൻ(സെക്രട്ടറി)...
