ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബോധരഹിതനായി പഞ്ചായത്ത് സെക്രട്ടറി
മലപ്പുറം: മലപ്പുറം വെട്ടത്തൂരിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബോധരഹിതനായി റോഡില്‍ കിടന്ന് പഞ്ചായത്ത് സെക്രട്ടറി. വെട്ടത്തൂർ പഞ്ചായത്ത് സെക്രട്ടറി ഷാജിമോൻ കെ പിയാണ് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മദ്യപിച്ച് വഴിയില്‍ കിടന്നത്....
