Blog

ഇന്ന് വിഷു

കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും ഉത്സവമാണ് വിഷു എന്ന്‌ പറയാം. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു. ഓണം കഴിഞ്ഞാൽ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് വിഷു എന്ന്‌...

വിഷുവം എന്നാൽ തുല്യം,

വിഷുവം എന്നാൽ തുല്യമായത് എന്നാണർത്ഥം . അതായത് രാത്രിയും പകലും തുല്യമായ ദിവസം.അത് മാർച്ച് 21/22, സെപ്റ്റംബർ 21/22 ദിവസങ്ങളിലാണ്. ഈ ദിവസങ്ങളിലാണ് ഭൂമധ്യരേഖാ പ്രദേശത്ത് സൂര്യപ്രകാശം...

വി.കെ. പ്രഭാകരൻ അന്തരിച്ചു

നവിമുംബയ് : ചെങ്ങന്നൂർ ചെറിയനാട് തുരുത്തിമേൽ വൻപുഴവേലിൽ വീട്ടിൽ വി.കെ. പ്രഭാകരൻ (89) ഉൽവെ സെക്ടർ 17 ലെ 401,ശിവേഷ് അവ്റയിൽ അന്തരിച്ചു. പരേതയായ വിജയമ്മയാണ് ഭാര്യ....

ഓശാന പ്രദക്ഷിണത്തിനു മാത്രമല്ല ഹനുമാൻ ചാലിസക്കും അനുമതി നിഷേധിച്ചിരുന്നു :രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം :ഡൽഹിയിൽ ഓശാന പ്രദക്ഷിണത്തിനു അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുരക്ഷ കാരണത്താലാണ് അനുമതി നിഷേധിച്ചത്. തഹാവൂർ റാണയെ എത്തിച്ചതിന്റെ...

മമ്മൂട്ടിയെയും മോഹൻലാലിനേയും പിന്നിലാക്കി ദുൽഖർ : 15. 1 മില്യൺ ഫോളോവേഴ്സ്…!

സിനിമ താരങ്ങൾ സ്‌ക്രീനിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഇപ്പോൾ മിന്നിതെളിഞ്ഞു നിൽക്കുകയാണ്. ചില താരങ്ങൾക്ക് അവർ പോലും ചിന്തിക്കാത്ത തരത്തിൽ ആരാധകർ ഫോളോവേഴ്‌സായി കാണാം. മലയാളത്തിലും അത്തരത്തിൽ...

വിഷുപ്പുലരി കാത്ത് നാടും നഗരവും….

ഐശ്വര്യത്തിൻ്റെയും കാര്‍ഷിക സമൃദ്ധിയുടേയും ഓര്‍മകള്‍ പുതുക്കിയാണ് മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നത്. പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊന്‍കണിയൊരുക്കി മലയാളികള്‍ വിഷുവിനെ വരവേൽക്കുകയാണ് .മലയാളികൾക്ക് മേടം ഒന്ന് പുതുവർഷപ്പിറവിയാണ്. വര്‍ഷം...

വിഷുക്കണിയും വിഷുക്കൈ നീട്ടവുമായി വീണ്ടും വൃന്ദാവൻ കൈരളി -താനെ

മുംബൈ: പതിവു വർഷങ്ങളെപ്പോലെ ഈവർഷവും താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ വിഷുവിന് കണിയൊരുക്കുന്നു.വിഷു ദിവസം ബിൽഡിംഗ്‌ നമ്പർ 30 ബി യിലുള്ള അസോസിയേഷൻ ഓഫീസിൽ കാലത്ത്...

മുംബൈ ഭീകരാക്രമണത്തിന് മുമ്പ് തഹാവൂർ റാണ കൊച്ചിയില്‍ വന്നു; അന്യേഷണവുമായി എൻഐഎ

തിരുവനന്തപുരം: തഹാവൂർ റാണയെ ഇന്ത്യയിലെത്തിക്കുമ്പോൾ മുംബൈ ഭീകരാക്രമണത്തിന് മുന്‍പായി പ്രതി തഹാവൂര്‍ റാണ കൊച്ചിയിൽ എത്തിയിരുന്നുവെന്നത് എന്‍ഐഎ അന്വേഷിക്കുമെന്നാണ് ലഭിക്കുന്ന വിവരം.താജ് ഹോട്ടൽ അധികൃതർ പൊലീസിന് റാണ...

ജാവലിൻത്രോ താരം ഡിപി മനുവിന് 4 വർഷം വിലക്ക്

ന്യൂഡൽഹി: ഇന്ത്യൻ ജാവലിൻ ത്രോ താരം ഡിപി മനുവിന് നാല് വർഷത്തെ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വിലക്ക്. ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ...

വിഷു ആഘോഷവും ‘വിശാല കേരളം’ പ്രകാശനവും നടന്നു 

മുംബൈ :ബോംബെ കേരളീയ സമാജം വൈവിധ്യമാർന്ന പരിപാടികളോടെ വിഷു ആഘോഷവും സമാജം പ്രസിദ്ധീകരണമായ 'വിശാലകേരളം' വിഷുപ്പതിപ്പിൻ്റെ പ്രകാശനവും നടത്തി. മാട്ടുംഗ കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ...