വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ കായിക അധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട്: പരിശീലനത്തിന് എത്തിയ വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ ഒരു കായിക അധ്യാപകൻ കൂടി പിടിയിൽ. പുല്ലൂരാംപാറ സ്വദേശി കെആർ സുജിത്ത് (27) ആണ് തിരുവമ്പാടി പൊലീസിൻ്റെ പിടിയിലായത്....
