‘അക്ഷരസന്ധ്യ’യിൽ മായാദത്തിൻ്റെ ‘കാവ ചായയും അരിമണികളും’ ഇന്ന് ചർച്ച ചെയ്യപ്പെടും
നവിമുംബൈ: നെരൂൾ ന്യു ബോംബെ കേരളീയസമാജത്തിൻ്റെ പ്രതിമാസപരിപാടിയായ 'അക്ഷര സന്ധ്യ'യിൽ ഇന്ന് , മുംബൈയിലെ പ്രമുഖ എഴുത്തുകാരി മായാദത്തിൻ്റെ 'കാവ ചായയും അരിമണികളും'എന്ന കഥാസമാഹാരത്തെകുറിച്ചുള്ള ചർച്ച നടക്കും....