Blog

അമ്മ മൊബൈൽ ഫോൺ വാങ്ങിവെച്ചു :16 വയസ്സുകാരി ആത്മഹത്യ ചെയ്‌തു

കൗശാമ്പി (യുപി): അമ്മ മൊബൈല്‍ ഫോണ്‍ എടുത്തു കൊണ്ടുപോയതിനെ തുടര്‍ന്ന് 16 വയസുകാരി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ കൗശാമ്പിയിൽ ആണ് ഞെട്ടിക്കുന്ന സംഭവം. ഹൈസ്‌കൂള്‍ വിദ്യാർഥിനിയാണ് ജീവനൊടുക്കിയതെന്ന് സിരാത്തു...

വഖഫ് ഭേദഗതിബിൽ ചർച്ച : “ഹിന്ദുക്കളല്ലാത്തവരെ ക്ഷേത്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമോ?”: ശിവസേന

ന്യുഡൽഹി : കേന്ദ്ര സര്‍ക്കാര്‍ ക്ഷേത്ര കമ്മിറ്റിയില്‍ ഹിന്ദുക്കളല്ലാത്തവരെ ഉള്‍പ്പെടുത്തുമോയെന്ന് ശിവസേന ഉദ്ധവ് വിഭാഗം എംപി അരവിന്ദ് സാവന്ത്. കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെതിരെ...

പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം രാജ്യം വിട്ടു; പ്രതിയെ ഇന്റര്‍പോള്‍ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് പൊലീസ്

എറണാകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം രാജ്യം വിട്ട പ്രതിയെ ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടി. മൂവാറ്റുപുഴ രണ്ടാര്‍ക്കര സ്വദേശിയായ കാഞ്ഞൂര്‍ പുത്തന്‍പുരയില്‍ വീട്ടില്‍ സുഹൈല്‍ ആണ്...

വഖഫ് ഭേദഗതിയിൽ ശക്തമായി പ്രതിഷേധിച്ച്‌ മലയാളി എംപിമാർ

ന്യൂഡല്‍ഹി: വഖഫ് ബില്ലില്‍ ലോക്‌സഭയില്‍ നടന്നുകൊണ്ടിരിക്കുന്ന ചർച്ചയിൽ നയം വ്യക്തമാക്കി സിപിഎം.. സിപിഐഎം വഖഫ് ബില്ലിനെ എതിര്‍ക്കുന്നുവെന്ന് കെ രാധാകൃഷ്ണന്‍ എംപി  വ്യക്തമാക്കി. മതത്തിന്റെ പേരില്‍ രാജ്യത്തെ...

വഖഫ് ഭേദഗതി : പ്രതിപക്ഷം മുസ്ലീം സമുദായത്തിൽ തെറ്റിദ്ധാരണയും ഭയവും സൃഷ്‌ടിക്കുന്നുവന്നു അമിത്ഷാ

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിലൂടെ മുസ്ലീങ്ങളുടെ മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സർക്കാർ ആഗ്രഹിക്കുന്നുവെന്ന പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വഖഫ് സ്വത്തുക്കളുടെ...

വഖഫ് ഭേദഗതി ബില്‍:ഭരണഘടനക്കെതിരായ നേരിട്ടുള്ള ആക്രമണമാണെന്ന് പ്രതിപക്ഷം

ന്യുഡൽഹി: ഇന്ന് ,പാര്‍ലമെന്റില്‍ ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി ബില്ലിനെ നേരിടാന്‍ തീരുമാനമെടുത്തിരുന്നു. വഖഫ്...

‘ബാറ്റ്മാന്‍’ താരം വാല്‍ കില്‍മര്‍ അന്തരിച്ചു

ഹോളിവുഡ് താരം വാല്‍ കില്‍മര്‍ അന്തരിച്ചു. ന്യൂമോണിയെ തുടര്‍ന്ന് ലോസ് ആഞ്ചല്‍സില്‍ വച്ചാണ് അന്ത്യം. ‘ബാറ്റ്മാന്‍ ഫോറെവര്‍’ എന്ന ചിത്രത്തിലെ ബാറ്റ്മാനെയും, ‘ദി ഡോര്‍സ്’ എന്ന ചിത്രത്തിലെ...

മുംബൈ സാഹിത്യ വേദിയിൽ ഇന്ദിരാ കുമുദിൻ്റെ കവിതകൾ

മുംബൈ : മുംബൈ സാഹിത്യ വേദിയുടെ പ്രതിമാസ ചർച്ച ഏപ്രിൽ6 ന്, ഞായറാഴ്ച്ച വൈകുന്നേരം 4: 30ന് മാട്ടുംഗ ബോംബെ കേരളീയ സമാജത്തിൻ്റെ ‘കേരള ഭവനത്തിൽ’ വെച്ച്...

പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകിയ ആൾ പിടിയിൽ

പാലക്കാട് :ഒറ്റപ്പാലം കൂനത്തറയിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ ആളെ ഷോർണൂർ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം കൂനത്തറയിലാണ് സംഭവം നടന്നത്. 15 വയസുകാരായ...

പ്ലസ് വണ്‍ വിദ്യാർഥിനി പ്രസവിച്ച സംഭവത്തില്‍ സഹപാഠി പിടിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാർഥിനി പ്രസവിച്ച സംഭവത്തില്‍ സഹപാഠി പിടിയില്‍. ആലപ്പുഴ സൗത്ത് പൊലീസാണ് പെണ്‍കുട്ടിയുടെ കൂട്ടുകാരനെ അറസ്റ്റ് ചെയ്തത്. നഗരത്തിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ...