ഹമാസ് ബന്ദിയാക്കിയ അമേരിക്കൻ- ഇസ്രയേല്‍ പൗരനെ മോചിപ്പിച്ചു
ജറുസലേം: ഹമാസ് ബന്ദിയാക്കിയ അമേരിക്കൻ- ഇസ്രയേല്‍ പൗരനെ മോചിപ്പിച്ചു. ഇരട്ട പൗരത്വമുളള ഈഡൻ അലക്സാണ്ടറിനെയാണ് ഇന്നലെ (തിങ്കളാഴ്ച) റെഡ് ക്രോസിന് ഹമാസ് കൈമാറിയത്. ഇസ്രയേല്‍ സൈന്യം റെഡ് ക്രോസില്‍...
