ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ഡോംബിവ്‌ലി ഇന്ന് അടച്ചിട്ടു (VIDEO)
മുംബൈ : ജമ്മുകാശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിലും 3 ഡോംബിവ്‌ലി നിവാസികളടക്കം 28 പേർ ഇരയാക്കപ്പെട്ടതിലുള്ള പ്രതിഷേധമായും ദുഃഖാചരണത്തിൻ്റെ ഭാഗമായും ഇന്ന് ഡോംബിവ്‌ലിയിലെ കടകളുംവിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു....
