ശ്രീനാരായണ ഗുരു സ്കൂളിന് ലെക്ചർ ഹാളും മറാഠി മീഡിയം കുട്ടികൾക്ക് യൂണിഫോമുകളും നൽകി ജാപ്പനീസ് കമ്പനി
മുംബൈ : ശ്രീനാരായണ മന്ദിര സമിതിയുടെ കീഴിലുള്ള ശ്രീനാരായണ ഗുരു കോളേജിന് ഒരു ലെക്ചർ ഹാളും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, പ്രത്യേകിച്ച് മറാഠി മീഡിയത്തിലെ വിദ്യാർത്ഥികൾക്ക് യൂണിഫോമുകളും...
