Blog

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; (VIDEO)വീടുകൾ ഒലിച്ചു പോയി, 60ലധികം പേരെ കാണാതായി; 4 മരണം

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ വൻ മേഘ വിസ്ഫോടനം. ഇന്ന് രാവിലെയുണ്ടായ മേഘ വിസ്ഫോടനം മിന്നൽ പ്രളയത്തിന് കാരണമായി. പ്രദേശത്തു നിന്നും ഭീകരമായ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.പ്രദേശത്ത് നിരവധി...

ജമ്മുകശ്‌മീരിലെ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു

ന്യൂഡല്‍ഹി: ജമ്മുകശ്‌മീരിലെ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് (79) അന്തരിച്ചു. ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ന്യൂഡൽഹിയിലെ റാം മനോഹർ ലോഹ്യ...

78-കാരിയായ റിട്ട. അധ്യാപികയെ ക്രൂരമായി മർദിച്ച അയൽവാസി അറസ്റ്റിൽ

കൊല്ലം: കൊട്ടാരക്കര ഗാന്ധിമുക്കിൽ റിട്ട. അധ്യാപികയായ സരസമ്മയെ (78) വീടുകയറി ക്രൂരമായി മർദിച്ച കേസിൽ അയൽവാസി ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തിപരമായ മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ്...

കൊച്ചിയിൽ കനത്ത മഴ !കേരളത്തിൻറെ പല ഭാഗങ്ങളിലും മഴതുടരുന്നു

എറണാകുളം: കൊച്ചിയിൽ കനത്ത മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച് ജില്ലയിൽ റെഡ് അലർട്ടാണ്. അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ...

എല്‍.പി,യു.പി ,ഹൈസ്‌ക്കൂള്‍ പാദവാര്‍ഷിക പരീക്ഷ ഓഗസ്റ്റ് 18 മുതല്‍ 26 വരെ

തിരുവനന്തപുരം :സംസ്ഥാനത്തെ എല്‍.പി,യു.പി ,ഹൈസ്‌ക്കൂള്‍ പാദവാര്‍ഷിക പരീക്ഷ തീയ്യതി പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 18 മുതല്‍ 26 വരെയാണ് ഈ വര്‍ഷത്തെ ഓണപ്പരീക്ഷ നടക്കുക.എല്‍.പി,യു.പി വിഭാഗത്തില്‍ രാവിലെയുള്ള പരീക്ഷ...

ഓണം മേള , കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ ആരംഭിച്ചു

കണ്ണൂര്‍: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും ഖാദി സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഓണം മേള   കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ തുടക്കമായി. മേള നിയമസഭ സ്പീക്കര്‍...

ഇനി സ്കൂൾ വിദ്യാർഥികൾക്ക് സ്‌കൂളുകൾവഴി ആധാർ എടുക്കാം,പുതുക്കാം

ന്യുഡൽഹി: വിദ്യാർഥികൾക്ക് സ്കൂ‌ളുകൾവഴി ആധാർ കാർഡെടുക്കാനും പുതുക്കാനുമുള്ള സൗകര്യം വരുന്നു. സ്കൂൾ പ്രവേശനസമയത്ത് വിദ്യാർഥികൾക്ക് പെട്ടെന്ന് ആധാർ കാർഡ് ലഭ്യമാക്കുന്നതിനായാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ...

മാവേലിയെ വരവേൽക്കാനൊരുങ്ങി മഹാനഗരം : പൂക്കള മത്സരമൊരുക്കി NWAഡോംബിവ്‌ലി

മുംബൈയിലെ ഓണാഘോഷങ്ങൾക്ക് കൊടിയേറ്റം കുറിച്ചുകൊണ്ട് നായർ വെൽഫെയർ അസ്സോസിയേഷൻ്റെ പൂക്കള മത്സരം മുംബൈ: നഗരത്തിലെ ഓണാഘോഷങ്ങളുടെ 'കേളികൊട്ടാ'യിമാറി ഡോംബിവിലി നായർ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച പൂക്കള മത്സരം...

കൊടുവള്ളി മേൽപ്പാലം ഒരുങ്ങി : ഓഗ:12 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

തലശ്ശേരി: തലശ്ശേരിയെയും ധർമ്മടത്തെയും ബന്ധിപ്പിക്കുന്ന കൊടുവള്ളിയിലെ കുരുക്കഴിച്ചുകൊണ്ട് റെയിൽവേ മേൽപ്പാലം പണി പൂർത്തിയായി. കൊടുവള്ളി റെയിൽവേ മേൽപ്പാലം ആഗസ്റ്റ് 12 രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി...

പുഷ്പവതികാണിച്ചത് ആളാകാനുള്ള വേല: അടൂർ ,ജീവിച്ചിരിക്കുന്ന ചലച്ചിത്രകാരന്മാരില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ആൾ : ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: ഫിലിം പോളിസി കോൺക്ലേവിൽ നടത്തിയ വിവാദ പരാമർശത്തിൽ സംവിധായകൻ അടൂർഗോപാലകൃഷ്ണനെ പിന്തുണച്ച്‌ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ലോകത്ത് ജീവിച്ചിരിക്കുന്ന ചലച്ചിത്രകാരന്മാരില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന...