ഏസി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പ്രവാസി മലയാളി മരിച്ചു
റിയാദ്: താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു. തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ...
റിയാദ്: താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു. തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ...
കൊല്ലം :മദ്യപിച്ച് ഗൂഗിൾ മാപ്പ് വഴി കണ്ടെയ്നർ വാഹനമൊടിച്ചു അപകടം. വാഹനം അഷ്ടമുടി കായലിൽ പതിക്കാതെ രക്ഷപ്പെട്ടത് തലനാരിയിലേക്ക്. പ്രദേശത്തെ നിരവധി വീടുകളും,കെഎസ്ഇബി ലൈനുകളും തകർത്താണ് വാഹനം...
കൊച്ചി: എറണാകുളം ചെല്ലാനത്ത് പതിനാറുകാരന്‍ ബസില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്. ശനിയാഴ്ച രാത്രി ഏഴരയോടെ ചെല്ലാനം മാലാഖപടിയില്‍ വച്ചുണ്ടായ അപകടത്തിലാണ് നടപടി. ചെല്ലാനം...
തൃശൂർ: ബന്ധുവീട്ടിൽ വിരുന്നിനു എത്തിയ ഇടുക്കി സ്വദേശിയായ യുവാവ് കുളത്തിൽ വീണ് മരിച്ചു. ഇടുക്കി മങ്കുളം നെല്ലംകുഴി വീട്ടിൽ സണ്ണിയുടെ മകൻ ബിറ്റോ (22) ആണ് മരിച്ചത്....
മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം എന്ന മഹാ സംഘടനയ്ക്ക് മുംബൈയിലും സമീപ പ്രദേശങ്ങളിലും അടിത്തറപാകാൻ നേതൃത്വം നൽകിയവരിൽ ഒരാളും സ്ഥാപക യൂണിയൻ കൗൺസിൽ അംഗവും യൂണിയൻ...
കേരളത്തിന്റെ തനതായ കലാരൂപങ്ങളെയും സംസ്ക്കാരത്തെയും പരിപോഷിപ്പിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായി മുളുണ്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ വീണ്ടും കഥകളി അരങ്ങേറുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വളരെ വിജയകരമായാണ്...
ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ മേഖലയില്‍ അശാന്തിയുടെ കരിനിഴല്‍ വീഴ്ത്തിയ ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം മൂന്ന് ദിനങ്ങള്‍ പിന്നിടുന്നു. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍...
തിരുവനന്തപുരം: കർഷകരുടെ മിത്രമായ ചേരപാമ്പ് സംസ്ഥാന ഉരഗമാകാനുള്ള സാധ്യത ഏറുകയാണ്. അടുത്ത ആഴ്ച നടക്കുന്ന സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ യോഗത്തിലാവും മഞ്ഞച്ചേര, കരിഞ്ചേര, ചേര എന്നീ പേരുകളിൽ...
ദില്ലി: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ഏഴരയ്ക്ക് ദില്ലിയിൽ നിന്ന് യാത്ര തിരിക്കും. ആദ്യം സൈപ്രസിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി മോഡി...
തൃശൂർ: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയതിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കുറ്റിച്ചിറ വയലാത്ര വാവൽത്താൻ വീട്ടിൽ സിദ്ധാർത്ഥൻ്റെ മകൻ...