പന്തെറിഞ്ഞ 7 പേർക്കും വിക്കറ്റ്, പാണ്ഡ്യയും സൂര്യയും റിങ്കുവും വേറെ; ഔട്ടാക്കിയാലും ‘തീരാത്ത’ ബാറ്റിങ് നിര; ഇത് ‘ഗംഭീറിന്റെ ഇന്ത്യ’!
ന്യൂഡൽഹി ∙ സഞ്ജു സാംസൺ, അഭിഷേക് ശർമ, സൂര്യകുമാർ യാദവ്... ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ട്വന്റി20യിൽ ഈ ഫോർമാറ്റിലെ ഏറ്റവും വിനാശികാരികളായ ഈ...