Blog

ഇസ്രയേലിൽ വീണ്ടും ഇറാൻ മിസൈലാക്രമണം : 17 പേർക്ക് പരിക്ക്

ടെൽ അവീവ്: സംഘർഷത്തിന്റെ എട്ടാം ദിവസവും പരസ്പരം ആക്രമിച്ച് ഇറാനും ഇസ്രയേലും. ഇസ്രയേലിലെ ഹൈഫയിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ വരുന്നു. ഇവരിൽ...

കെഎസ്ആർടിസി ബസിൽ വീണ്ടും യുവതിക്ക് നേരെ സവാദിന്റെ ലൈംഗികാതിക്രമമെന്ന് പരാതി

തൃശൂർ: കെഎസ്ആർടിസി ബസിൽ യുവതിക്ക് മാനഹാനി വരുത്തിയെന്ന കേസിൽ വടകര സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ. സമാനമായ കേസിൽ ഇയാൾ നേരത്തെയും അറസ്റ്റിലായിരുന്നു. തൃശൂർ ഈസ്റ്റ് പൊലീസിൽ...

മഹാരാഷ്ട്രയിൽ വാഹനാപകടം : മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം.

മുംബൈ : മഹാരാഷ്ട്രയിൽ ഇന്നു രാവിലെ നടന്ന വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. റായ്ഗഡ് ജില്ലയിലെ നേരലിൽ താമസിച്ചിരുന്ന വിനോദ് പിള്ള (65), ഭാര്യ സുഷമ എന്നിവരാണ്...

ഒരു പഞ്ചായത്ത് ഒരു കളിക്കളം: നീണ്ടൂരിൽ കളിക്കളം ഒരുങ്ങുന്നു

  കോട്ടയം: സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി നീണ്ടൂരിൽ കളിക്കളം ഒരുങ്ങുന്നു. നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ തൃക്കേൽ ഇൻഡോർ സ്‌റ്റേഡിയം...

നന്മ വായന 2കെ 25′ വായനമാസാചരണം

കായംകുളം: കായംകുളം എസ് എൻ വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 'നന്മ വായന 2K25' വായനമാസ ചരണത്തിന് തുടക്കമായി . എസ്.എൻ സാംസ്കാരിക സമിതി സെക്രട്ടറി പള്ളിയമ്പിൽ...

ഇംഗ്ലീഷിനെതിരെയുള്ള അമിത് ഷായുടെ പ്രസ്താവന അപലപനീയം: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കുന്ന കാലം വിദൂരമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശം അപലപനീയമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു ....

മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ അമ്മയായ 21 കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ അമ്മയായ 21 കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. ഇലവുംതിട്ട പൊലീസാണ് കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂരിലെ...

എംവി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി മുൻ ഏരിയാ സെക്രട്ടറി

എറണാകുളം : കേരളത്തിൽ സിപിഎം ആർഎസ്എസുമായി അടിയന്തിരാവസ്ഥക്കാലത്ത് സഹകരിച്ചെന്ന പ്രസ്താവന നടത്തിയ പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ വിമർശനം രൂക്ഷമാകുന്നു . സിപിഎം മുൻ ഏരിയ സെക്രട്ടറിയും തൃക്കാക്കര...

പത്തനംതിട്ടയിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ കസ്റ്റഡിയിൽ

പത്തനംതിട്ട: മദ്യപിച്ചശേഷം സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി . ഇതിനെ തുടർന്ന് കുട്ടികളെ പൊലീസ് സ്കൂളിലെത്തിച്ചു. ഇലന്തൂരിലെ സിഎംഎസ് സ്കൂളിലെ ബസ് ഡ്രൈവർ ലിബിനെയാണ്...

ഗവർണറുടെ ചുമതലകൾ പാഠ്യവിഷയം ; പത്താം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും’: വി. ശിവൻകുട്ടി

തിരുവനന്തപു‌രം: ഭാരതാംബ വിവാദത്തിൽ ​കേരള ഗവർണർക്കെതിരെ പുതിയ പോർമുഖം തുറന്ന് സംസ്ഥാന സർക്കാർ. ​ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു ....