ഭാരതാംബയുടെ ചിത്രം; നിലപാടിലുറച്ച് ഗവര്‍ണര്‍ : പ്രതിഷേധവുമായി സിപിഐ
തിരുവനന്തപുരം: രാജ്ഭവനിൽ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്ര മാറ്റില്ലെന്ന പ്രഖ്യാപിച്ച ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ട് സിപിഐ. ഗവർണ്ണർക്കെതിരെ നാളെ ദേശീയ പതാകയേന്തി എല്ലാ ബ്രാഞ്ചുകളിലും സിപിഐ...
