കപ്പൽ അപകടം : പരിക്കേറ്റ 18 പേരുമായി ഐഎൻഎസ് സൂറത്ത് മംഗലാപുരത്തേക്ക്
കൊച്ചി: അറബി കടലിൽ തീപിടിച്ച് പൊട്ടിത്തെറിച്ച ചരക്ക് കപ്പലിലെ പരിക്കേറ്റവരടക്കം 18 ജീവനക്കാരുമായി നാവികസേന ഐഎൻഎസ് സൂറത്ത് കപ്പൽ മംഗലാപുരത്തേക്ക് പുറപ്പെട്ടു. 18 പേരെയും പത്തുമണിയോടു കൂടി...
