മകളുടെ അന്തസ്സിനു വേണ്ടിയുള്ള അച്ഛന്റെ പോരാട്ടം:കൺസഷൻ സർട്ടിഫിക്കറ്റുകളിൽ മാറ്റവുമായി ഇന്ത്യന്‍ റെയിൽവെ
ന്യൂഡൽഹി: മാനസിക വൈകല്യമുള്ള തൻ്റെ മകൾക്ക് വേണ്ടി ഒരു പിതാവ് നടത്തിയത് അഞ്ചര വർഷം നീണ്ട നിയമ പോരാട്ടം. കോടതി വിധി വന്നതോട ഒരു സമൂഹത്തിന് തന്നെ അത്...
