രണ്ടുവരന്മാർക്ക് ഒരു വധു : ഹട്ടികളുടെ പാരമ്പര്യരീതി
ഷിംല: സഹോദരങ്ങളായ രണ്ട് വരന്മാര്‍ക്ക് ഒരു വധു. ഹിമാചൽപ്രദേശിൽ നടന്നൊരു വിവാഹം സാമൂഹ്യമാധ്യമങ്ങളിൽ ഇന്നത്തെ പ്രധാനചർച്ചാവിഷയമാണ്. സിർമൗർ ജില്ലയിലെ ഷില്ലായ് ഗ്രാമത്തിലെ ഹട്ടി ഗോത്രത്തിൽപ്പെട്ട പ്രദീപ് നേഗിയും...
