സർക്കാർ ജോലി ലഭിക്കാനായി സ്വന്തം മകളെ മറ്റൊരാൾക്ക് വിൽപ്പന ചെയ്‌ത് പിതാവ്
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡിൽ സർക്കാർ ജോലി ലഭിക്കാനായി സ്വന്തം മകളെ ഒരു ലക്ഷം രൂപയ്‌ക്ക് വിറ്റ് പിതാവ്. എട്ട് വർഷത്തിന് ശേഷമാണ് പെൺകുട്ടിയുടെ അമ്മ ഇക്കാര്യം തിരിച്ചറിഞ്ഞത്....
