ലോക ബോക്‌സിങ് കപ്പ്: ഇന്ത്യയ്ക്ക് മൂന്ന് സ്വർണമടക്കം 11 മെഡലുകള്‍
കസാക്കിസ്ഥാനിലെ അസ്‌താനയില്‍ നടന്ന ലോക ബോക്‌സിങ് കപ്പിൽ മെഡലുകള്‍ വാരിക്കൂട്ടി ഇന്ത്യൻ ബോക്‌സർമാർ. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ അമേരിക്കയുടെ യോസ്‌ലിൻ പെരസിനെതിരെ വീഴ്‌ത്തി സാക്ഷിയും 57...
