വന്ദേഭാരതിലെ യാത്രക്കാരന്‍ കഴിച്ച ഭക്ഷണത്തില്‍ ചത്ത പല്ലി
കോഴിക്കോട്: തിരുവനന്തപുരം -മംഗലാപുരം വന്ദേഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തില്‍ നിന്ന് ചത്ത പല്ലിയെ കണ്ടെത്തി. യാത്രക്കാരന്‍ ഭക്ഷണം കഴിക്കുന്നതിനിടെ കറിയിലാണ് പല്ലിയെ കണ്ടെത്തിയത്. സി5 കോച്ചില്‍...
