ആശാ വർക്കർമാർക്ക് പ്രതിഫലമുയര്‍ത്തി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍; തടഞ്ഞാൽ കോടതിയിൽ പോകുമെന്ന് അധ്യക്ഷന്മാർ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാര്‍ നടത്തുന്ന സമരം 48-ാം ദിവസത്തിലേക്ക് നീങ്ങുമ്പോള്‍ ഓണറേറിയം വര്‍ധിപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങള്‍. പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ...