Blog

​ഗർഭിണിയായ സ്ത്രീയെ മുഖത്തടിച്ച് എസ്എച്ച്ഒ

കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ​ഗർഭിണിയായ സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്. നോർത്ത് എസ്എച്ച്ഒ ആയിരുന്ന പ്രതാപ ചന്ദ്രനാണ് ഷൈമോൾ എൻ. ജെ...

വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ദമ്പതികൾ പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ദമ്പതികൾ പിടിയിൽ. കൊല്ലം ഈസ്റ്റ് കല്ലട മണിവീണയിൽ സോമരാജ് മകൾ ചിഞ്ചു 45 തൃശ്ശൂർ...

രാഹുല്‍ ഈശ്വറിന് ജാമ്യം

തിരുവനന്തപുരം: ബലാത്സംഗ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഒടുവില്‍ ജാമ്യം. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ബലാല്‍സംഗ പരാതി നല്‍കിയ പെണ്‍കുട്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച...

കേരള ഗ്രാമീണ ബാങ്കിന്റെ പുതിയ ലോ​ഗോ ഗവർണർ അനാച്ഛാദനം ചെയ്തു

തിരുവനനന്തപുരം: കേരള ഗ്രാമീണ ബാങ്കിന്റെ ഔദ്യോഗിക പുനർനാമകരണത്തിന്റെയും ഏകീകൃത ലോഗോയുടെയും പ്രകാശനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിച്ചു. തിരുവനന്തപുരത്തെ കേരള ലോക് ഭവനിൽ നടന്ന...

മേയര്‍ ചർച്ചകളിലേക്ക് ബിജെപി : വി വി രാജേഷിന് മുന്‍തൂക്കം, ആര്‍ ശ്രീലേഖയും പരിഗണനയില്‍

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പറേഷന്‍ ഭരിക്കാന്‍ ഒരുങ്ങുന്ന ബിജെപി തിരുവനന്തപുരത്ത് മേയര്‍ ചര്‍ച്ചകള്‍ സജീവമാക്കുന്നു. ബിജെപി നേതാവ് വിവി രാജേഷ്, മുന്‍ ഐഎഎസ് ഓഫീസര്‍ ആര്‍...

പ്രമുഖ മാധ്യമ പ്രവർത്തകൻ ജി വിനോദ് അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവർത്തകനും മലയാള മനോരമ സ്പെഷ്യൽ കറസ്‌പോണ്ടന്റുമായ ജി വിനോദ് അന്തരിച്ചു. 54 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം പിന്നീട് നടക്കും....

ചേർത്തലയിൽ യുവാവിനെ അക്രമിച്ച നാലംഗസംഘം അറസ്റ്റിൽ 

 ആലപ്പുഴ/ചേർത്തല : യുവാവിനെ ക്രൂരമായി മർദ്ദിച്ച നാലംഗ സംഘത്തെ  ചേർത്തല പോലീസ് അറസ്റ്റ് ചെയ്തു.  ചേർത്തല സ്വദേശിയായ യുവാവിനെ ഡിസംബർ 10-ാം തിയതി രാത്രി  പുരുഷൻ കവലയ്ക്ക്...

 കേരളമാകെ യുഡിഎഫ് തരം​ഗം : കാവിയണിഞ്ഞ് തിരുവനന്തപുരം കോര്‍പ്പറേഷന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ബ്ലോക്ക് പഞ്ചായത്തുകളിലെല്ലാം ഐക്യജനാധിപത്യമുന്നണി ആധിപത്യം നേടി. ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും...

വടിവാൾ വീശി, സ്ഫോടക വസ്തു എറിഞ്ഞു : കണ്ണൂരിൽ തെരുവ് യുദ്ധം

കണ്ണൂർ: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ കണ്ണൂരിലെ വിവിധയിടങ്ങളിൽ സംഘർഷം. യുഡിഎഫ് ആ​ഹ്ലാദ പ്രകടനത്തിനു നേരെ എൽഡിഎഫ് പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടു. പാറാട് ടൗണിൽ വീടുകളിൽ കയറി...

ജനങ്ങള്‍ക്ക് സല്യൂട്ട് :രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ചതിനു കേരളത്തിലെ ജനങ്ങള്‍ക്ക് സല്യൂട്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത് നിര്‍ണായകമായ ജനവിധിയാണെന്നും വരാനിരിക്കുന്ന...