‘മൊബൈൽ അഡിക്ഷൻ ‘ :അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മകൻ റിമാൻഡില്‍
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മകനെ റിമാൻഡ് ചെയ്തു. അതിയന്നൂർ പഞ്ചായത്തിലെ പട്ട്യക്കാല വടക്കരിക് സംഗീത് ഭവനില്‍ നിന്ന് കാഞ്ഞിരംകുളം പിനനിന്നയില്‍ വാടക വീട്ടില്‍...
