പാപ്പിനിശേരിയിൽ 70കാരനെ ബന്ധുക്കള്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി പരാതി
കണ്ണൂർ: 35 വർഷം സ്വന്തം ഭാര്യയ്ക്കും മക്കള്‍ക്കു വേണ്ടി ഗള്‍ഫില്‍ ജീവിച്ച 70 വയസുകാരനെ ബന്ധുക്കള്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി പരാതി.പാപ്പിനിശേരി കീച്ചേരിയില്‍ പുതിയാണ്ടിയില്‍ ഹാഷി...
