പാക്കിസ്ഥാനിലെ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഇമ്രാൻഖാൻ
കടുത്ത ശിക്ഷ നൽകാൻ സൈനിക കോടതി പാകിസ്ഥാൻ: കഴിഞ്ഞ വർഷം മേയ് 9ന് പാക്കിസ്ഥാനിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി...
കടുത്ത ശിക്ഷ നൽകാൻ സൈനിക കോടതി പാകിസ്ഥാൻ: കഴിഞ്ഞ വർഷം മേയ് 9ന് പാക്കിസ്ഥാനിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി...
കൊച്ചി: കടവന്ത്രയിൽ ജീവനക്കാരിയെ ആക്രമിച്ച കേസിൽ സ്പാ ഉടമ അറസ്റ്റിൽ. മാർക്കറ്റ് റോഡിലുള്ള ലില്ലിപ്പുട്ട് എന്ന സ്പായിലെ ജീവനക്കാരിയെ ആക്രമിച്ച കേസിൽ അജീഷ് എന്നയാളെയാണ് പോലീസ് അറെസ്റ്...
ന്യൂഡൽഹി: ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പിലെ നടപടികളെ അതി രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി.ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഫെബ്രുവരി 19-ന് വരണാധികാരിയോട് സുപ്രീം കോടതിയില്‍...
പലരേയും ഇനി സന്ദര്‍ശക ഗാലറിയില്‍ കാണാമെന്നു പ്രധാനമന്തി ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെ കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്...
ഗുരുവായൂർ: ക്ഷേത്രം ഇടത്തരികത്തുകാവിൽ ഭഗവതിക്ക് താലപ്പൊലി ആയതിനാൽ നാളെ(ചൊവ്വാഴ്ച) ഉച്ചയ്ക്ക് 11.30 ഓടേ ഗുരുവായൂർ ക്ഷേത്ര ശ്രീകോവിൽ നട അടച്ചാൽ വൈകീട്ട് 4.30ന് മാത്രമേ തുറക്കുകയുള്ളൂ എന്ന്...
ദുബായ്: യുഎഇയില്‍ കൊടുംതണുപ്പ്. റാസല്‍ഖൈമയിലെ വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ജെയ്‌സില്‍ ഞായറാഴ്ച രാവിലെ 3.4 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ റെക്കോര്‍ഡ് താപനിലയാണിത്. ശനിയാഴ്ച രാവിലെ...
ദുബായ്: തിങ്കളാഴ്ച ( ഇന്ന്) രാവിലെ ദുബായില്‍ 20 മിനിറ്റിനുള്ളില്‍ 50 റോഡപകടങ്ങളാണ് ഉണ്ടായത്. ദുബായ് പോലീസിന്റെ ഔദ്യോഗിക ആപ്പ് ദുബായ് പോലീസ് രേഖപ്പെടുത്തിയ കണക്കുകളാണിവ. അപകടത്തെ...
11 ബി.ജെ.പി.- ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് പ്രതികള്‍. ആലപ്പുഴ: മണ്ണഞ്ചേരി സ്വദേശിയും, എസ്.ഡി.പി.ഐ. നേതാവുമായ അഡ്വ. കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയ കേസിലെ 10 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...
ന്യൂഡൽഹി: ശബരിമലയിൽ ദർശനത്തിന് നിർബന്ധിത രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന തമിഴ്നാട് സ്വദേശി കെ.കെ. രമേഷന്റെ ഹർജി തള്ളി സുപ്രീംകോടതി. വിഷയം കേരള ഹൈക്കോടതിയിൽ ഉന്നയിക്കാൻ സുപ്രീം കോടതി...
ആറ് അക്കൗണ്ടുകളിലെ 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്. തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ മുന്‍ മന്ത്രി എ.സി.മൊയ്തീന് തിരിച്ചടി. മൊയ്തീന്റെയും കുടുംബാംഗങ്ങളുടേയും സ്വത്ത് കണ്ടുകെട്ടിയ...