വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം: 5 പേർ കൊല്ലപ്പെട്ടു, 5 പേരുടെ നില അതീവ ഗുരുതരം
ശ്രീനഗർ: ജമ്മു കശ്മീരിലെ പെഹൽഗാം സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു . എന്നാൽ 27 പേർ കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്...